Preliminary syllabus for 10th level examination, Kerala psc ldc prelims syllabus.
Syllabus for 10th Level Examination |
|
GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA Mark - 60 |
|
1. |
ശാസ്ത്ര സാങ്കേതിക മേഖല,
കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യമേഖല, |
2. |
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികളും അതിരുകളും
ഊര്‍ജ്ജ മേഖലയിലെയും ഗതാഗത വാര്‍ത്താവിനിമയ മേഖലയിലേയും പുരോഗതി, |
3. |
ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍ തുടങ്ങിയവ |
4. |
ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍, ദേശീയ പതാക, ദേശീയ ഗീതം,
ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷന്‍, |
5. |
കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, |
6. |
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും,
കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, |
GENERAL SCIENCE Mark - 20 |
|
|
NATURAL SCIENCE- 10 Mark |
I. |
|
II |
|
III |
|
IV |
|
V |
കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍ |
VI |
വനങ്ങളും വനവിഭവങ്ങളും |
VII |
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
|
|
|
PHYSICAL SCIENCE - 10 Mark |
I. |
|
II |
അയിരുകളും ധാതുക്കളും |
III |
മൂലകങ്ങളും അവയുടെ വര്‍ഗ്ഗീകരണവും |
IV |
ഹൈഡ്രജനും ഓക്സിജനും |
V |
രസതന്ത്രം ദൈനംദിന ജീവിതത്തില്‍ |
VI |
ദ്രവ്യവും പിണ്ഡവും |
VII |
പ്രവൃത്തിയും ഊര്‍ജ്ജവും |
VIII |
ഊര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും |
IX |
|
X |
പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും |
XI |
|
XII |
സൗരയൂഥവും സവിശേഷതകളും |
|
SIMPLE ARITHMETIC AND MENTAL ABILITY Mark - 20 |
1. |
ലഘുഗണിതം (10 Mark) |
I |
|
II |
|
III |
ഭിന്ന സംഖ്യകള്‍ |
IV |
ദശാംശസംഖ്യകള്‍ |
V |
വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും |
VI |
ശരാശരി |
VII |
|
VIII |
സമയവും ദൂരവും |
2. |
മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Mark) |
I |
ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍ |
II |
ശ്രേണികള്‍ |
III |
സമാന ബന്ധങ്ങള്‍ |
IV |
തരംതിരിക്കല്‍ |
V |
അര്‍ത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം |
VI |
ഒറ്റയാനെ കണ്ടെത്തല്‍ |
VII |
വയസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ |
VIII |
സ്ഥാന നിര്‍ണ്ണയം |
LDC Preliminary Exam Syllabus - 2020 [New Pattern Exam Details]
Click here to Download LDC Syllabus Preliminary PDF in Malayalam.
0 അഭിപ്രായങ്ങള്‍