Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ജലോത്സവങ്ങളും വേദികളും - Water festivals and venues in Kerala PSC Questions

 

കേരളത്തിലെ  ജലോത്സവങ്ങളും വേദികളും

  1. ഉത്തര മലബാർ ജലോത്സവം : തേജസ്വിനിപ്പുഴ 
  2. കുഞ്ഞാലി മരയ്ക്കാർ ട്രോഫി  : ചാലിയാർ 
  3. നെഹ്‌റു ട്രോഫി  : പുന്നമടക്കയാൽ 
  4. പ്രെസിഡന്റ്സ് ട്രോഫി  : അഷ്ടമുടിക്കായൽ 
  5. ആറന്മുള വള്ളം കളി  : പമ്പ നദി 
  6. ശ്രീനാരായണ ട്രോഫി വള്ളം കളി : കന്നേറ്റി കായൽ 
  7. ശ്രീനാരായണ ജയന്തി വള്ളം കളി  :കുമരകം കായൽ 
  8. രാജീവ് ഗാന്ധി വള്ളം കളി  : പുളിങ്കുന്ന് കായൽ 
  9. മദർ തെരേസ വള്ളം കളി : അച്ചന്കോവിലാർ 
  10. ചമ്പക്കുളം മൂലം വള്ളം കളി : പമ്പാനദി
Water festivals and venues in Kerala PSC Questions

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍