Ticker

6/recent/ticker-posts

Header Ads Widget

ആത്മകഥകൾ - Kerala PSC Questions

 


ആത്മകഥകൾ - Kerala PSC Questions

  1. ആത്മകഥ - ഇ. എം .എസ്
  2. കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
  3. എന്റെ കഥ - മാധവിക്കുട്ടി
  4. കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
  5. എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
  6. അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
  7. കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
  8. അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
  9. എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  10. എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
  11. എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
  12. മൈ സ്ട്രഗിൾസ് -ഇ.കെ.നായനാർ
  13. തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
  14. ജീവിത സമരം - സി.കേശവൻ
  15. സർവ്വീസ് സ്റ്റോറി - മലയാറ്റൂർ
  16. കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
  17. എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
  18. കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
  19. ജീവിതപ്പാത - ചെറുകാട്
  20. എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ
  21. ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
  22. മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി
  23. മനസാസ്മരാമി -എസ്. ഗുപ്തൻ നായർ
  24. ഞാൻ -എൻ.എൻ.പിള്ള
  25. ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം
  26. ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള
  27. ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ്
  28. ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
  29. ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
  30. എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
  31. എതിർപ്പ് - പി.കേശവദേവ്
  32. നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
  33. കഥ തുടരും -കെ. പി. എ.സി.ലളിത
  34. ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
  35. കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍