പഞ്ചലോഹങ്ങൾ ഓർത്തിരിക്കാൻ ഉള്ള Short Memory Code
പഞ്ചലോഹങ്ങൾ - ലെഡ്, കോപ്പർ, ഗോൾഡ്, സിൽവർ, അയൺ
Short Memory Code : L.K.G ക്കാരൻ S.I ആയി / LIC കാരി S Geetha
പഞ്ചലോഹങ്ങൾ
- L : ലെഡ് (ഈയം), പ്രതീകം Pb. (ഏറ്റവും സ്ഥിരതയുള്ള മൂലകം)
- K/C : കോപ്പർ (ചെമ്പ്), പ്രതീകം Cu. (മനുഷ്യർ ആദ്യമായി കണ്ടെത്തിയ ലോഹം)
- G : ഗോൾഡ് (സ്വർണം), പ്രതീകം Au. (ധാതുക്കളുടെയും ലോഹങ്ങളുടെയും രാജാവ്, ഏറ്റവും കൂടുതൽ വലിച്ചു നീട്ടാൻ കഴിയുന്ന മൂലകം)
- S : സിൽവർ (വെള്ളി), പ്രതീകം Ag. (താപത്തിന്റെയും വൈദ്യുതിയുടെയും മികച്ച ചാലകം)
- I : അയൺ (ഇരുമ്പ്), പ്രതീകം Fe. (പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം)
Short Memory Code for Panchaloha
0 അഭിപ്രായങ്ങള്‍