രാസനാമങ്ങൾ
- എലിവിഷം - സിങ്ക് ഫോസ്ഫൈഡ്
- പാറ്റാഗുളിക - നാഫ്തലീൻ
- ക്ലോറോഫോം - ട്രൈക്ലോറോ മീഥെയ്ൻ
- അപ്പക്കാരം -സോഡിയം ബൈ കാർബണേറ്റ്
- അലക്കുകാരം - സോഡിയം കാർബണേറ്റ്
- പൊട്ടാഷ് ആലം - പൊട്ടാസ്യം അലുമിനിയം സൾഫേറ്റ്
- വെള്ളാരങ്കല്ല് - സിലിക്കൺ ഡൈ ഓക്സൈഡ് (ക്വാർട്സ്)
- ഗോമേദകം - അലുമിനിയം ഫ്ലൂറിൻ സിലിക്കേറ്റ്
- മരതകം - ബെറിലിയം അലുമിനിയം സിലിക്കേറ്റ്
- പുഷ്യാരാഗം - അലുമിനിയം ഓക്സൈഡ്
- കൊറണ്ടം - അലുമിനിയം ഓക്സൈഡ്
- തുരിശ് - കോപ്പർ സൾഫേറ്റ്
- കുമ്മായം - കാൽസ്യം ഹൈഡ്രോക്സൈഡ്
- നീറ്റുകക്ക - കാൽസ്യം ഓക്സൈഡ്
- ജിപ്സം - ഹൈഡ്രെറ്റഡ് കാൽസ്യം സൾഫേറ്റ്
- ചോക്ക് - കാൽസ്യം കാർബണേറ്റ്
- പ്ലാസ്റ്റർ ഓഫ് പാരിസ് - കാൽസ്യം സൾഫേറ്റ് ഹെമിഹൈഡ്രെറ്റ്
- അജിനോമോട്ടോ - മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
- വിനാഗിരി - നേർപ്പിച്ച അസറ്റിക് ആസിഡ്
- സോഡാവാട്ടർ - കാർബോണിക് ആസിഡ്
- ചുണ്ണാമ്പ് വെള്ളം - കാൽസ്യം ഹൈഡ്രോക്സൈഡ്
- ബ്ലീച്ചിങ് പൗഡർ - കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്
- ക്രോം ആലം - ക്രോമിയം പൊട്ടാസ്യം സൾഫേറ്റ്
- കറിയുപ്പ് - സോഡിയം ക്ലോറൈഡ്
- വെടിയുപ്പ് - പൊട്ടാസ്യം നൈട്രേറ്റ്
- ക്ലാവ് - ബേസിക് കോപ്പർ കാർബണേറ്റ്
- ഹൈപ്പോ - സോഡിയം തയോ സൾഫേറ്റ്
- സ്പിരിറ്റ് - ഈഥയ്ൽ ആൽക്കഹോൾ
- നവസാരം - അമോണിയം ക്ലോറൈഡ്
- കണ്ണീർവാതകം - ക്ലോറോ അസറ്റോഫിനോൾ/ ബെൻസീൻ ക്ലോറൈഡ്
- ഘനജലം - ഡ്യൂട്ടിരിയം ഓക്‌സൈഡ്
- സ്മെല്ലിങ് സാൾട്ട് - അമോണിയം കാർബണേറ്റ്
- കാസ്റ്റിക് സോഡ - സോഡിയം ഹൈഡ്രോക്സൈഡ്
- തുരുമ്പ് - ഹൈഡ്രെറ്റഡ് അയൺ ഓക്‌സൈഡ്
- ആസ്പിരിൻ - അസറ്റൈൽ സാലി സിലിക് ആസിഡ്
0 അഭിപ്രായങ്ങള്‍