Ticker

6/recent/ticker-posts

Header Ads Widget

അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ | 69th National Film Awards

അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ | 69th National Film Awards 

  1. മികച്ച ജനപ്രിയ ചിത്രം: ആർആർആർ
  2. മികച്ച ഗായിക: ശ്രേയ ഘോഷാൽ (ഇരവിൻ നിഴല്‍– തമിഴ്)
  3. മികച്ച ഗായകന്‍: കാലഭൈരവ (ആർആർആർ– തെലുങ്ക്)
  4. മികച്ച സഹനടി– പല്ലവി ജോഷി  ദ് കശ്മീർ ഫയൽസ്
  5. മികച്ച സഹനടൻ: പങ്കജ് ത്രിപാഠി
  6. മികച്ച നടി: ആലിയ ഭട്ട്, (‌‌‌‌ഗംഗുഭായ് കത്തിയവാഡി), കൃതി സനോണ്‍– (മിമി– ഹിന്ദി) 
  7. മികച്ച നടൻ: അല്ലു അർജുന്‍
  8. മികച്ച സംവിധായകൻ: നിഖിൽ മഹാജൻ (ഗോദാവരി– മറാത്തി)
  9. പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി (ശ്രി നല്ലന്ദി), ഹോം (ഇന്ദ്രൻസ്)
  10. മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കമ്പനി (ഗുജറാത്തി)
  11. മികച്ച ഓഡിയോഗ്രഫി: ചവിട്ട് (മലയാളം), ജില്ലി (ബംഗാളി), സർദാർ ഉദ്ദം (ഹിന്ദി)
  12. മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം
  13. ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ: മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ)
  14. മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ദ് കശ്മീർ ഫയൽസ്
  15. മികച്ച ചിത്രം: റോക്കട്രി ദ് നമ്പി എഫക്ട്
  16. മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)
  17. മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി
  18. മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ
  19. മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ
  20. മികച്ച സംഗീതം: ദേവി ശ്രീ പ്രദാസ് (പുഷ്പ)
  21. മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)
  22. മികച്ച ബാലതാരം: ഭവിൻ റബാരി (ചെല്ലോ ഷോ– ഗുജറാത്തി)
  23. മികച്ച മിഷിങ് സിനിമ: ബൂംബ റൈഡ്
  24. മികച്ച ആസാമീസ് സിനിമ: ആനുർ
  25. മികച്ച ബംഗാളി സിനിമ: കാൽകോക്കോ
  26. മികച്ച ഹിന്ദി സിനിമ: സർദാർ ഉദം
  27. മികച്ച ഗുജറാത്തി സിനിമ: ലാസ്റ്റ് ഫിലിം ഷോ
  28. മികച്ച കന്നട സിനിമ: 777 ചാർളി
  29. മികച്ച തമിഴ് സിനിമ: കഡൈസി വിവസായി
  30. മികച്ച തെലുങ്ക് സിനിമ: ഉപ്പേന
  31. മികച്ച മലയാള സിനിമ: ഹോം
  32. മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ: ‌ആർആർആർ
  33. മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ)
  34. മികച്ച  സ്പെഷൽ എഫക്ട്സ്: ആർആർആർ
  35. മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ)
  36. മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി (ആർആർആർ)
  37. കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ ഈ
  38. മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍