ചന്ദ്രയാന്‍-3 / Chandrayaan-3 Space mission
- ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യം - ഇന്ത്യ
- ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യം - ഇന്ത്യ (ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങിയതോടെ)
- ചന്ദ്രയാന്‍-3 വിക്ഷേപിച്ചത് എന്ന്? - 2023 ജൂലായ് 14
- എത്ര കിലോമീറ്ററിലേറെ താണ്ടിയാണ് ചന്ദ്രയാന്‍ ലക്ഷ്യത്തിലെത്തിയത്? - 3.8ലക്ഷം കിലോമീറ്റർ (40 ദിവസം നീണ്ട യാത്ര)
- ഏതൊക്കെ രാജ്യങ്ങളാണ് ചന്ദ്രനില്‍ പേടകമിറക്കിയിട്ടുള്ളത്? റഷ്യ,യു.എസ്.,ചൈന,ഇന്ത്യ
- മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയിട്ടുള്ള രാജ്യം - യു.എസ്.
- ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഉറങ്ങിയ സ്ഥലം - ശിവശക്തി
- ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ച സ്ഥലം - തിരംഗ്
- ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്തത് എന്ന് ? - ആഗസ്ത് 23 വൈകുന്നേരം 6.04 ന്
- ദേശീയ ബഹിരാകാശ ദിനം - ആഗസ്റ്റ് 23
PSC Question about Chandrayaan-3 Space mission
0 അഭിപ്രായങ്ങള്‍