Kerala PSC Daily Current Affairs in Malayalam - 23rd April 2023
- ഇന്ത്യൻ വ്യോമസേനയുടെ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിതാ ഓഫീസർ - വിംഗ് കമാൻഡർ ദീപിക മിശ്ര
- ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വ്യോമസേനാ വനിത - ദീപിക മിശ്ര
- 17 ആമത് ശ്രീനടരാജ സംഗീതസഭാ അവാർഡ് നേടിയത് - തിരുവിഴ എസ് ശിവാനന്ദന്
- 2022-ലെ ദേശീയ തലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം - ബിജേഷ് ചന്ദ്ര താങ്കിക്ക്
0 അഭിപ്രായങ്ങള്‍