Kerala PSC Daily Current Affairs in Malayalam - 21st April 2023
Kerala PSC Daily Current Affairs in Malayalam - 21st April 2023
- 2023 ഏപ്രിൽ അന്തരിച്ച പ്രശസ്ത ദക്ഷിണകൊറിയൻ പോപ്പ് താരം - മൂൺബിൻ
- 2023 ഏപ്രിലിൽ ധമനികളുടെ ആരോഗ്യവും ശേഷിയും മനസ്സിലാക്കാൻ ഉപകരണം വികസിപ്പിച്ചത് - ഐഐടി മദ്രാസ്
- അടിയന്തരഘട്ടത്തിൽ രക്തം എത്തിക്കാൻ സഹായിക്കുന്നതിനായുള്ള കേരള പോലീസിന്റെ സംവിധാനം - പോൾ ബ്ലഡ്
- കേരള ഹൈക്കോടതിയുടെ 37 ആമത്തെ ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് എസ്. വി. ഭട്ടി
- കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുന്ന പദ്ധതിയുടെ പേര് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം
- കൊച്ചി മെട്രോ റെയിൽ എംഡി - ലോകനാഥ് ബെഹ്റ
- കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത് - ഹൈക്കോടതി-ബോൾഗാട്ടി-വൈപ്പീൻ റൂട്ടിലും വൈറ്റില-കാക്കനാട് റൂട്ടിലും
- ക്വാണ്ടം മെക്കാനിസം കൈമാറ്റത്തിനായി ഉപയോഗിക്കുന്ന ഏഴാമത് രാജ്യമായി മാറുന്നത് :- ഇന്ത്യ
- ഡിജിറ്റൽ പണമിടപാട് ഏറ്റവും കൂടുതൽ ഉള്ള നഗരം - ബാംഗ്ലൂർ
- നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ റോക്കറ്റ് - സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ്
- ബംഗാളി ഭാഷയിൽ സിനിമയാവുന്ന രവീന്ദ്രനാഥ ടാഗോർന്റെ കൃതി - കാബൂളിവാല
- രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സർവീസ് - കൊച്ചി വാട്ടർ മെട്രോ
- രാജ്യത്ത് ഡിജിറ്റൽ പണമിടപാടിൽ സംസ്ഥാനങ്ങളിൽ മുന്നിൽ - കേരളം
- വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാന്റെ തലസ്ഥാനം - ഖാർത്തൂം
- വിക്ഷേപികപെട്ടതിൽ ഏറ്റവും ഉയരം കൂടിയ റോക്കറ്റ് - സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ്( 394 അടി)
0 അഭിപ്രായങ്ങള്‍