Kerala PSC Daily Current Affairs in Malayalam - 22nd April 2023
- 2023 ഭൗമദിനത്തിന്റെ തീം - നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക
- ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - ആവാസ്
- ഇന്ത്യയിൽ ഏറ്റവും അധികം പണമിടപാടുകൾ നടത്തിയ യുപിഐ ആപ്ലിക്കേഷൻ - ഫോൺപേ
- കേരള ഹൈക്കോടതിയുടെ 37 ആമത്തെ ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് എസ്. വി. ഭട്ടി
- തപസ്യ കലാവേദിയുടെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത് - ജയരാജ്
- പ്രഥമ ദേശീയ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് ഭാരതിന് വേദി - മുംബൈ
- ലോക ഭൗമദിനം - ഏപ്രിൽ 22
- ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് പുസ്തകമേള - ദുബായ്
- വേൾഡ് ലൈൻ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം - കേരളം
- സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് സ്ഥാപിതമാകുന്നത് - തൊടുപുഴ
- സിംഗപ്പൂർ ഉപഗ്രഹങ്ങളായ ടെലിയോസ്-2, ലുമെലൈറ്റ്-4 എന്നിവ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച റോക്കറ്റ് - പിഎസ്എൽവി-സി55
0 അഭിപ്രായങ്ങള്‍