Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 20th April 2023

 

Kerala PSC Daily Current Affairs in Malayalam - 20th April 2023

  1. 2023-ലെ ദേശീയ തലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം - ബിജേഷ്‌ ചന്ദ്ര താങ്കിക്ക്‌
  2. 2023ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത് - സേതു
  3. 2023 ഏപ്രിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടെലിയോസ്-2 ഏത് രാജ്യത്തെ താണ് - സിംഗപ്പൂർ
  4. ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് - സൂര്യകുമാർ യാദവ്
  5. ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം സന്തോഷിക്കുന്നവരുള്ള സംസ്ഥാനം - മിസോറാം
  6. ജനസംഖ്യയിൽ ഒന്നാം സ്ഥാനം - ഇന്ത്യ.
  7. ട്വിറ്ററിന്റെ മാതൃസ്ഥാപനമായ ട്വിറ്റർ ഐ. എൻ. സി. യുടെ പുതിയ പേര് - എക്സ് കോർപ് ( X corp.)
  8. പ്രഥമ ദേശീയ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് ഭാരതിന്റെ  വേദി - മുംബൈ
  9. സംസ്ഥാനത്തെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുന്നതിന് ധനസഹായം നൽകുന്ന സ്ഥാപനം  - ലോകബാങ്ക്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍