Kerala PSC Daily Current Affairs in Malayalam - 18th April 2023
2023 ഏപ്രിലിൽ ഏത് രാജ്യത്താണ് അവസാന ആണവ നിലയവും പൂട്ടിയത് - ജർമ്മനി
800 സിനിമ സംവിധാനം ചെയുന്നത് - എം എസ് ശ്രീപതി
IPL ൽ 6000 റണ്‍സ് ക്ലബ്ബിലിടം നേടി മുംബൈ ഇന്ത്യന്‍സ് നായകന്‍ - രോഹിത് ശര്‍മ (ഐ.പി.എല്ലില്‍ 6000 റണ്‍സ് മറികടക്കുന്ന 4-ാമത്തെ താരമായി രോഹിത്, വിരാട് കോലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിനുമുന്‍പ് 6000 റണ്‍സ് മറികടന്നവര്‍)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ ബ്രാൻഡ് അംബാസിഡർ ആയത് - - മോഹൻലാൽ
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം - അമേരിക്ക
ഏഴാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനു വേദിയാകുന്നത് - ചെന്നൈ
കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നം - നീലു എന്ന പെൺകടുവ
കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് വേദിയാകുന്നത് - ആശ്രാമം മൈതാനം, കൊല്ലം
പുഴകളും നദികളും ജലാശയങ്ങളും വീണ്ടെടുക്കുന്നതിനുള്ള കേരള സർക്കാരിന്റെ ക്യാമ്പയിൻ - ഇനി ഞാൻ ഒഴുകട്ടെ
പോലീസിന്റെ അടിയന്തര സഹായത്തിനുള്ള ടോൾഫ്രീ നമ്പർ - 112
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം - കേരളം
ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള ചൈൽഡ് ലൈൻ ടോൾഫ്രീ നമ്പർ - 1098
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ - 800
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമയിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത് - മധുർ മിത്തൽ
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത് - എം ഷാജർ
0 അഭിപ്രായങ്ങള്‍