Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 17th April 2023


 Kerala PSC Daily Current Affairs in Malayalam - 17th April 2023

  1. അടുത്തിടെ, ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ 'ഹ്വസോങ് 18' വിക്ഷേപിച്ച രാജ്യം - ഉത്തര കൊറിയ 
  2. ഡിജിറ്റൽ റീസർവേക്കായി, സ്വന്തമായി കോർസ് കൺട്രോൾ സെന്റർ സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനം - കേരളം 
  3. മധു കേസിന്റെ വിധി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനായി, കേരള ഹൈക്കോടതി ഉപയോഗിച്ച എ. ഐ. സി. ടി. ഇ.യുടെ നിർമിതബുദ്ധി അധിഷ്ഠിത വിവർത്തനോപകരണം - അനുവാദിനി 
  4. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം നിലവിൽ വന്ന രാജ്യം - ഫിൻലൻഡ്
  5. രാജ്യത്താദ്യമായി, ശസ്ത്രക്രിയ കൂടാതെ പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാനുള്ള അതിനൂതന യൂറോ ബ്രാക്കി യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത് - റീജണൽ കാൻസർ സെന്റർ (RCC), തിരുവനന്തപുരം 
  6. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ എയിംസ് നിലവിൽ വന്നത് - ഗുവാഹത്തി (അസം) 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍