Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 16th April 2023

 


Kerala PSC Daily Current Affairs in Malayalam - 16th April 2023

  1. 2023 ഏപ്രിലിൽ, ഡോ. ബി. ആർ. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്ന നഗരം - ഹൈദരാബാദ് (ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ)
  2. IPL ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന താരം - കാഗിസോ റബാഡ
  3. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മാർച്ചിലെ മികച്ച താരമായി തിരഞ്ഞെടുത്തത് - ഷാക്കിബ് അൽ ഹസൻ ( ബംഗ്ലാദേശ് താരം )
  4.  ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ബധിരർക്കായുള്ള രണ്ടാമത് ദേശീയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ - കേരളം
  5.  ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം - അമൻ സെഹ്റാവത്ത്
  6. കുട്ടികൾക്കായി ഓക്‌സ്‌ഫോർഡ് മലേറിയ വാക്‌സിൻ അംഗീകരിച്ച ആദ്യ രാജ്യം - ഘാന
  7. കേരളത്തിലെ സർവീസിനു തയാറായ ഏറ്റവും വലിയ യാത്രാ നൗക - ക്ലാസിക് ഇംപീരിയൽ (മറൈൻ ഡ്രൈവിൽ നിന്നു പുറംകടലിലേക്കാണ് യാത്ര) 
  8. ട്വൻറി 20 ബാറ്റിംങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം എത്തിയതാരം - സൂര്യകുമാർ യാദവ്
  9. ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 കിരീട ജേതാവ് - നന്ദിനി ഗുപ്ത ( രാജസ്ഥാൻ)
  10. ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 ഫസ്റ്റ് റണ്ണറപ്പ് - ശ്രേയ പൂഞ്ച (ഡൽഹി)
  11. ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 രണ്ടാം റണ്ണറപ് - തൗണോജം സ്‌ട്രേല ലുവാങ് (മണിപ്പൂർ)  
  12. ബ്രസീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരത്തിന് (ഓർഡർ ഓഫ് റിയോ ബ്രാൻകോ) അർഹനായ മലയാളി അഭിഭാഷകൻ - എം എഫ് ഫിലിപ്പ്
  13. രാജ്യത്തെ പട്ടാളം നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ട രാജ്യം - മ്യാൻമാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍