Kerala PSC Daily Current Affairs in Malayalam - 15th April 2023
2024 പാരീസ് ഒളിമ്പിക്സിൽ ജൂഡോ റഫറി പാനലിലെത്താൻ യോഗ്യത നേടിയ മലയാളി - ജെ ആർ രാജേഷ്
കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിന്റെ റൂട്ട് - തിരുവനന്തപുരം-കണ്ണൂർ
ഡോക്ടർ ബി ആർ അംബേദ്കറിന്റെ 125 അടി പ്രതിമ അനാച്ഛാദനം ചെയ്തത് - തെലുങ്കാന
പ്രേംനസീറിന്റെ പേരിൽ സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം ലഭിച്ചത് - മധു
മഹാകവി ഉള്ളൂർ സ്മാരക സമിതി നൽകിവരുന്ന ഉള്ളൂർ പുരസ്കാരത്തിന് അർഹരായത് - രമ ചെപ്പ്, ഷൈമജ ശിവറാം
റോഡ് അപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച പദ്ധതി - സേഫ് കേരള
വംശനാശഭീഷണി നേരിടുന്ന ടോക് മക്കാക്ക് കുരങ്ങുകളെ ചൈനയിലേക്ക് കയക്കുന്ന രാജ്യം - ശ്രീലങ്ക
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ 127 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ കണ്ടെത്തിപുതിയ ഇനം വണ്ടുകൾ -മെലോലോന്ത അരുണാചലൻസിസ്, മെലോലോന്ത ലച്ചുജെൻസിസ്
0 അഭിപ്രായങ്ങള്‍