Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 13th April 2023

 Kerala PSC Daily Current Affairs in Malayalam - 13th April 2023

  1. 2023 ഏപ്രിലിലെ ഐസിസി ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് - സൂര്യകുമാർ യാദവ്
  2. 2023 ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്പ് വേദി - അസ്താന ഖസാക്കിസ്ഥാൻ
  3. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മാർച്ചിലെ മികച്ച താരമായി തിരഞ്ഞെടുത്തത് - ഷാക്കിബ് അൽ ഹസൻ ( ബംഗ്ലാദേശ് താരം )
  4. ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാൻ - ആദർശ് കുമാർ ഗോയൽ
  5. ന്യൂസിലൻഡ് പ്രധാനമന്ത്രി - ക്രിസ് ഹിപ്കിൻസ്
  6. പൊതുമേഖല സ്ഥാപനങ്ങളിലെ മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള കേന്ദ്ര പുരസ്കാരം നേടിയ മലയാളിയായ ഐഎഎസ് ഓഫീസർ - നിഖിൽ നിർമ്മൽ 
  7. റബ്ബർ ബോർഡ് ചെയർമാൻ - സവർ ധനാനിയ
  8. ലോകത്തിലെ ആദ്യ H3N8 മരണം - ചൈനയിൽ
  9. ലോകത്ത് ആദ്യമായി ജനിതക മാറ്റം വരുത്തിയ റബ്ബര്‍ പരീക്ഷണർത്ഥത്തിൽ നട്ടത് - അസാമിൽ
  10. ലോകാരോഗ്യ സംഘടന ചെയർമാൻ - ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
  11. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ് പാർക്ക് - തോന്നയ്ക്കൽ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍