Kerala PSC Daily Current Affairs in Malayalam - 10th April 2023
2023 ഏപ്രിലിൽ ആണവ ശേഷിയുള്ള അന്തർവാഹിനി ഡ്രോൺ ആയ ഹെയ്ൽ 2 ( മീനിങ് സുനാമി ) പരീക്ഷിച്ച രാജ്യം - ഉത്തര കൊറിയ
2023- സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പ് വേദി - ചെന്നൈ
അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ 'ക്രഷ്' കേന്ദ്രം പ്രവർത്തനമാരംഭിച്ചത് - കൊച്ചി
ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യ വിദ്യാലയങ്ങളിൽ എത്താനുള്ള പദ്ധതി - ഗോത്ര സാരഥി
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ - കൊൽക്കത്ത
ഏഴ് വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിക്കുന്ന രാജ്യാന്തര കൂട്ടായ്മ - ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലൈൻസ്
കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി - ചിറ്റേടത്ത് ശങ്കു പിള്ള
പതിനഞ്ചാമത് ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിംഗ്
പുതിയ കടുവ സെൻസസ് പ്രകാരം രാജ്യത്തെ ആകെ കടുവകളുടെ എണ്ണം - 3167
പ്രൊജക്റ്റ് ടൈഗർ പദ്ധതിയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സർക്കാരിന്റെ നയം വ്യക്തമാക്കുന്ന പുസ്തകം - അമൃത്കാൽ
വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ പേര് - വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് ( PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd ) എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും.
സംസ്ഥാനത്തെ ആദ്യ ആധാർ പരാതി പരിഹാര കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് - തിരുവനന്തപുരം
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതി - ഡിജി കേരളം പദ്ധതി
0 അഭിപ്രായങ്ങള്‍