Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 25th April 2023

  


Kerala PSC Daily Current Affairs in Malayalam - 25th April 2023

  1. ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും  ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ - കാവേരി
  2. ബംഗ്ലാദേശിന്റെ 22 മത് പ്രസിഡണ്ടായി ചുമതലയേറ്റത് - മുഹമ്മദ് ഷഹബുദ്ധീൻ
  3. കാർമൽ ട്രോഫി ബാസ്ക്കറ്റ്ബോൾ പുരുഷ വിഭാഗത്തിൽ ജേതാക്കളായത് - ഇന്ത്യൻ നേവി
  4. കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയായ തൃശ്ശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത് - നരേന്ദ്രമോദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍