Kerala PSC Daily Current Affairs in Malayalam - 8th April 2023
- ചലച്ചിത്ര മേഖലയിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി - വിമെൻ സിനിമ പ്രോജക്റ്റ്
- ടൈം മാഗസിൻ മുൻനിരക്കാരുടേതായി തയ്യാറാക്കുന്ന 'ടൈം 100' വാർഷിക പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് - ഷാറൂഖ് ഖാൻ
- 'നെവാഡോ ഡെൽ റ്വിസ് ' അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം - കൊളംബിയ
- പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ.എൽ.വി.) സ്വയംനിയന്ത്രിത ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ആദ്യ രാജ്യം - ഇന്ത്യ
- പ്രഥമ വനിതാ ഫൈനലിസിമ ഫുട്ബോൾ മത്സരത്തിൽ കിരീടം നേടിയത് - ഇംഗ്ലണ്ട്
- രാജ്യത്തെ മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുത്തത് - ചെറുതന (ആലപ്പുഴ)
- സ്കൂളുകളിലെ അധ്യാപക പരിശീലനം ഏകോപിപ്പിക്കാൻ സി.ബി.എസ്.ഇ. ആരംഭിച്ച പോർട്ടൽ - പ്രശിക്ഷൺ ത്രിവേണി
0 അഭിപ്രായങ്ങള്‍