Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 7th April 2023

 Kerala PSC Daily Current Affairs in Malayalam - 7th April 2023

  1. 2023 ഏപ്രിൽ 1 ന് സുവർണ്ണജൂബിലി ആചരിക്കുന്ന ഇന്ത്യയിലെ മൃഗസംരക്ഷണ നിയമം - പ്രോജക്ട് ടൈഗർ പദ്ധതി
  2. 2023 ൽ ഐക്യരാഷ്ട്ര സഭയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ - ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ
  3. 2023 ലോക ആരോഗ്യ ദിനം ചിന്താവിഷയം - Health For All 
  4. FIFA റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം - അർജൻറീന (2nd - ഫ്രാൻസ്, 3rd - ബ്രസീൽ)
  5. GI രജിസ്ട്രി ഡാറ്റ അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) ടാഗുകൾ നേടിയത് - കേരളം 
  6. ഇന്ത്യയിലെ ആകെ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം - 53
  7. ഏത് രാജ്യത്തെ സസ്യശാസ്ത്രജ്ഞരാണ് സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ചെടികൾ അൾട്രാസോണിക് പരിധിയിലുള്ള ശബ്ദം പുറപ്പെടുവിക്കുമെന്ന കണ്ടെത്തൽ നടത്തിയത് - ഇസ്രായേൽ 
  8. കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ ലീഗ് - കേരള സൂപ്പർ ലീഗ്
  9. ലോക ആരോഗ്യ ദിനം - ഏപ്രില്‍ 7 
  10. ലോകാരോഗ്യ സംഘടന സ്ഥാപിതമായത് - 1948 ഏപ്രില്‍ ഏഴാം തീയതി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍