Kerala PSC Daily Current Affairs in Malayalam - 6th April 2023
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടറായി നിയമിതനായത് - സാബിർ പാഷ
ആഷസ് പരമ്പര നിയന്ത്രിക്കാൻ അമ്പയർ പാനലിൽ ഇടം പിടിച്ചു മലയാളി -നിധിൻ മേനോൻ (ICC എലൈറ്റ് പാനലിൽ എത്തിയ പ്രായം കുറഞ്ഞ മലയാളി അമ്പയർ)
എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള വിമാനത്താവളം - ദുബായ് രാജ്യാന്തര വിമാനത്താവളം
കേരളത്തിലെ ആദ്യ സൗരോർജ ആഡംബര വിനോദസഞ്ചാര ബോട്ട് - സൂര്യാംശു
കോളമ്പോയിൽ നടന്ന ഇന്ത്യ ശ്രീലങ്ക സംയുകത നാവികാഭ്യാസ പ്രകടനം - SLINEX-2023
മെറിൽബോൺ ക്രിക്കറ്റ് ക്ലബിന്റെ ആജീവനാന്ത അംഗത്വം ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ - - MS ധോണി, യുവരാജ് സിംങ്, സുരേഷ് റെയ്ന, മിതാലി രാജ്, ജുലാൻ ഗോസ്വാമി
വനിത, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ സാമ്പത്തിക ശാക്തീകരണത്തിനും തൊഴിലിനും പ്രത്യേകം ഊന്നേൽ നൽകി സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി STAND UP INDIA ആരംഭിച്ചത് എന്ന് - 2016 ഏപ്രിൽ 5
സംസ്ഥാന സ്കൂൾ ഗെയിംസിൽ ആൺകുട്ടികളുടെ അണ്ടർ 14 ക്രിക്കറ്റിൽ കിരീടം നേടിയത് - എറണാകുളം
0 അഭിപ്രായങ്ങള്‍