Kerala PSC Daily Current Affairs in Malayalam - 5th April 2023
100% വൈദ്യുതികരിച്ച റെയില്‍വേ ശ്യംഖലയുള്ള ആദ്യ സംസ്ഥാനം - ഹരിയാന
2023 ഫോബ്സ് സമ്പന്ന പട്ടികയിൽ മുന്നിലുള്ള മലയാളി - എം എ യൂസഫലി
ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസ്, കേരളത്തിലെ ആദ്യ ഫൈവ് ജി എനേബിൾഡ് ലൈവ് ആംബുലൻസ് - അപ്പോക്ക് (മെഡിക്കൽ സ്റ്റാർട്ടപ്പ് കമ്പനിയായ അപ്പോത്തിക്കിരിയുടെതാണ് സംരംഭം)
ഇന്ത്യയില്‍ ആദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ചെടുത്ത ഗിര്‍ പശു - ഗംഗ
ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ ഭാരോദ്വഹന താരം - സൻജിത ചാനു
കെ.എസ്.ഇ.ബി. യില്‍ പരാതി അറിയിക്കാന്‍ നിലവില്‍ വരുന്ന സംവിധാനം - ക്ലൗഡ് ടെലിഫോണി
ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ അമേരിക്കൻ പ്രസിഡണ്ട് - ഡൊണാൾഡ് ട്രംപ്
ചാന്ദ്ര ദൗത്യത്തിൽ ഉൾപ്പെട്ട ഏക വനിത - ക്രിസ്റ്റീന കോക്ക്
0 അഭിപ്രായങ്ങള്‍