Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Current Affairs Malayalam - 1st April 2023

Kerala PSC Current Affairs in Malayalam - 1st April 2023

  1. 2023 മാർച്ചിൽ G20 ഷെർപ്പ സമ്മേളനത്തിന് വേദി ആയത് - കുമരകം
  2. 2023-ലെ സി. വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്കാര നേടിയത് - പെരുമ്പടവം ശ്രീധരൻ 
  3. അടിച്ചമർത്തപ്പെട്ടവർക്കായി ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും വൈക്കം പുരസ്കാരം ഏർപ്പെടുത്തുന്ന സംസ്ഥാനം - തമിഴ്നാട്
  4. അർബുദത്തെ നേരത്തെ കണ്ടെത്താനായി ആർദ്രം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി - ക്യാൻസർ കെയർ സ്യൂട്ട്
  5. കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി - ധീരം
  6. നാസയുടെ ചാന്ദ്ര ചൊവ്വ ദൗത്യമായ 'മൂൺ ടു മാർസ്' ദൗത്യത്തിന്റെ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ - അമിത് ക്ഷത്രിയ
  7. യു.എസ് വിദേശകാര്യ ഉപ സെക്രട്ടറിയായി ചുമതലേറ്റ ഇന്ത്യൻ വംശജൻ - റിച്ചാർഡ് വർമ്മ
  8. വൈക്കം പോരാട്ടം എന്ന പുസ്തകത്തിന്റെ രചയിതാവ് - പഴ അതിയമാൻ
  9.  സാറാ തോമസിന്  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഏത് കൃതിക്കാണ് - നാര്‍മടിപ്പുടവ 
  10. സാറാ തോമസ് രചിച്ച ആദ്യ നോവല്‍ - ജിവിതം എന്ന നദി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍