Ticker

6/recent/ticker-posts

Header Ads Widget

Oscars 2023 - Complete List of Winners (Kerala PSC Questions in Malayalam & English)

95-ാമത്‌ ഓസ്കാർ അവാർഡ് 2023 

  1. മികച്ച ഗാനം : നാട്ടു നാട്ടു (ചിത്രം: ആര്‍.ആര്‍.ആര്‍., സംഗീതസംവിധാനം - എം.എം.കിരവാണി, വരികള്‍ - ചന്ദ്രബോസ്‌)
  2. ഓസ്‌കര്‍ ലഭിക്കുന്ന നാലാമത്തെ ഇംഗ്ലീഷ്‌ ഇതര ഗാനം - നാട്ടു നാട്ടു 
  3. ഡോക്യുമെന്ററി ഷോര്‍ട്ട്‌ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്‌ - ദി എലിഫന്റ്‌ വിസ്പറേഴ്‌സ്‌ (സംവിധാനം : കാര്‍ത്തികി ഗോണ്‍സാല്‍വസ്‌, നിര്‍മാണം : ഗുനീത്‌ മോംഗ)
  4. ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം - ഏവ്രിതിങ്‌ എവ്രിവേര്‍ ഓള്‍ അറ്റ്‌ വണ്‍സ്‌ (7 പുരസ്‌കാരങ്ങള്‍)
  5. മികച്ച ചിത്രം : ഏവ്രിതിങ്‌ എവ്രിവേര്‍ ഓള്‍ അറ്റ്‌ വൺസ്‌ (സംവിധാനം : ഡാനിയന്‍ ക്യാന്‍, ഡാനിയല്‍ ഷീനെര്‍ട്ട്‌)
  6. മികച്ച നടന്‍ : ബ്രന്‍ഡന്‍ ഫ്രെയ്സര്‍ (ചിത്രം: ദ വെയ്ല്‍)
  7. മികച്ച നടി : മിഷേല്‍ യോ (ചിത്രം : ഏവ്രിതിങ്‌ എവ്രിവേര്‍ ഓള്‍ അറ്റ്‌ വണ്‍സ്‌) (ഈ അംഗീകാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്‌ മിഷേല്‍ യോ)
  8. മികച്ച സഹനടന്‍ : കെ.ഹുയി ക്യാന്‍ (എവ്രിതിങ്‌ എവ്രിവേര്‍ ഓള്‍ അറ്റ്‌ വണ്‍സ്‌)
  9. മികച്ച സഹനടി : ജാമിലി കര്‍ട്ടിസ്‌ (എവ്രിതിങ്‌ എവ്രിവേര്‍ ഓള്‍ അറ്റ്‌ വണ്‍സ്‌)
  10. മികച്ച സംവിധായകന്‍ : ഡാനിയല്‍ ക്യാന്‍, ഡാനിയല്‍ ഷീനെര്‍ട്ട്‌
  11. (എവ്രിതിങ്‌ എവ്രിവേര്‍ ഓള്‍ അറ്റ്‌ വണ്‍സ്‌)
  12. മികച്ച മൗലിക പശ്ചാത്തല സംഗിതം : ഓള്‍ ക്യയറ്റ്‌ ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്‌
  13. മികച്ച ഛായാഗ്രഹണം : ഓള്‍ ക്യയറ്റ്‌ ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്‌
  14. മികച്ച തിരക്കഥ : എവ്രിതിങ്‌ ഏവ്രിവേര്‍ ഓള്‍ അറ്റ്‌ വണ്‍സ്‌
  15. മികച്ച അവലംബിത തിരക്കഥ : വിമന്‍ ടേക്കിങ്‌
  16. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം : ഓള്‍ ക്യയറ്റ്‌ ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്‌
  17. മികച്ച അനിമേഷന്‍ ചിത്രം : പിനോക്കിയോ
  18. മികച്ച വിഷ്യല്‍ എഫക്ട്സ്‌ : അവതാര്‍: ദ വേ ഓഫ്‌ വാട്ടര്‍
  19. മികച്ച ശബ്ബം : ടോപ്‌ ഗണ്‍ : മാവെറിക്‌
  20. മികച്ച എഡിറ്റിങ്‌ : എവ്രിതിങ്‌ ഏവ്രിവേര്‍ ഓള്‍ അറ്റ്‌ വണ്‍സ്‌
  21. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ : നവല്‍നി (സംവിധാനം : ഡാനിയല്‍ റോഹെര്‍)

Oscars 2023- Complete List of Winners

  1. Actor in a Leading Role - Brendan Fraser (The Whale)
  2. Actor in a Supporting Role - Ke Huy Quan (Everything Everywhere All at Once)
  3. Actress in a Leading Role - Michelle Yeoh (Everything Everywhere All at Once)
  4. Actress in a Supporting Role - Jamie Lee Curtis (Everything Everywhere All at Once)
  5. Animated Feature Film - Guillermo Del Toro’s Pinocchio (Guillermo Del Toro, Mark Gustafson, Gary Ungar, Alex Bulkley)
  6. Cinematography - All Quiet on the Western Front (James Friend)
  7. Costume Design - Black Panther: Wakanda Forever (Ruth Carter)
  8. Directing - Everything Everywhere All at Once (Daniel Kwan and Daniel Scheinert)
  9. Documentary Feature Film - Navalny (Daniel Roher, Odessa Rae, Diane Becker, Melanie Miller and Shane Boris)
  10. Documentary Short Film - The Elephant Whisperers (Kartiki Gonsalves and Guneet Monga)
  11. Film Editing - Everything Everywhere All at Once (Paul Rogers)
  12. International Feature Film - All Quiet on the Western Front (Germany)
  13. Makeup and Hairstyling - The Whale (Adrien Morot, Judy Chin and Annemarie Bradley)
  14. Music (Original score) - All Quiet on the Western Front (Volker Bertelmann)
  15. Music (Original song) - Naatu Naatu (from RRR; Music by M.M. Keeravaani; Lyric by Chandrabose)
  16. Best Picture - Everything Everywhere All at Once (Daniel Kwan, Daniel Scheinert and Jonathan Wang, Producers)
  17. Production Design - All Quiet on the Western Front (Production Design: Christian M. Goldbeck; Set Decoration: Ernestine Hipper)
  18. Short Film (Animated) - The Boy, The Mole, The Fox and The Horse (Charlie Mackesy and Matthew Freud)
  19. Short Film (Live Action) - An Irish Goodbye (Tom Berkeley and Ross White)
  20. Sound - Top Gun: Maverick (Mark Weingarten, James H. Mather, Al Nelson, Chris Burdon and Mark Taylor)
  21. Visual Effects - Avatar: The Way of Water (Joe Letteri, Richard Baneham, Eric Saindon and Daniel Barrett)
  22. Writing (Adapted Screenplay) - Women Talking (Screenplay by Sarah Polley)
  23. Writing (Original Screenplay) - Everything Everywhere All at Once (Written by Daniel Kwan & Daniel Scheinert)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍