വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.
പ്രഥമ കേരള പുരസ്‌കാര ജേതാക്കൾ
കേരള ജ്യോതി
- എം.ടി. വാസുദേവൻ നായർ (സാഹിത്യം)
കേരള പ്രഭ
- ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
- ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
- പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)
കേരള ശ്രീ
- ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
- ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
- കാനായി കുഞ്ഞിരാമൻ (കല)
- കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
- എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
- വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)
0 അഭിപ്രായങ്ങള്‍