അന്താരാഷ്ട്ര വനിതാ ദിന ക്വിസ് (International Women’s Day Quiz)
അന്താരാഷ്ട്ര വനിതാ ദിന ക്വിസ് (International Women’s Day Quiz)
- അന്താരാഷ്ട്ര വനിതാ ദിനം (International Women’s Day) - മാർച്ച് 8
- ദേശീയ വനിതാ ദിനം - ഫെബ്രുവരി 13 (സരോജിനി നായിഡുവിന്റെ ജന്മദിനം)
- 2023 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം: DigitALL: Innovation and technology for gender equality
- ഐക്യരാഷ്ട്ര സഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ച വർഷം - 1975
- സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി - നിർഭയ
- ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1992 ജനുവരി 31
- സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1996 മാർച്ച് 14
- നിലവിൽ (2023) ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ - രേഖാ ശർമ്മ
- നിലവിൽ (2023) സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ - പി സതീദേവി
- ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - രാഷ്ട്രമഹിള
- സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - സ്ത്രീശക്തി
- ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ - ജയന്തി പട്‌നായിക്
- സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ - സുഗതകുമാരി
- ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി - പ്രതിഭാ പാട്ടിൽ
0 അഭിപ്രായങ്ങള്‍