Ticker

6/recent/ticker-posts

Header Ads Widget

ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം/Golden Globe Awards - 2023

 ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം 2023 

  1. മികച്ച ഗാനത്തിനുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം നേടിയത് - ആര്‍.ആര്‍.ആര്‍ എന്ന തെലുങ്ക്‌ ചിത്രത്തിലെ “നാട്ടു നാട്ടു” എന്ന ഗാനത്തിന്‌ (ഏം.എം. കീരവാണി - സംഗീതം)
  2. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ - എ.ആർ.റഹ്‌മാനാണ് (സ്ലംഡോഗ് മില്യനയർ – 2009 ജയ്‌ ഹോ)
  3. ഡ്രാ​മ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മി​ക​ച്ച​ ​സി​നി​മ : ദി​ ​ഫാ​ബെ​ൽ​മാ​ൻ​സ് (സംവിധാനം: സ്റ്റീ​വ​ൻ​ ​സ്പി​ൽ​ബെ​ർ​ഗ്)
  4. മികച്ച സംവിധായകന്‍: സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്‌
  5. മികച്ച നടന്‍ (ഡ്രാമ): ഓ​സ്റ്റി​ൻ​ ​ബ​ട് ലർ  (എല്‍വിസ്‌)
  6. മികച്ച നടി (ഡ്രാമ): കേ​റ്റ് ​ബ്ലാ​ഞ്ചെ​റ്റ്  (താ​ർ​)
  7. ചിത്രം (​മ്യൂ​സി​ക്ക​ൽ​/​കോ​മ​ഡി): ദി​ ​ബാ​ൻ​ഷീ​സ് ​ഓ​ഫ് ​ഇ​നി​ഷെ​റി​ൻ (സംവിധാനം: മാ​ർ​ട്ടി​ൻ​ ​മ​ക്‌​ഡൊ​ണാ​ഗ്)
  8. ​മികച്ച നടന്‍ (മ്യൂ​സി​ക്ക​ൽ​/​കോ​മ​ഡി​):​ ​കോ​ളി​ൻ​ ​ഫാ​രെ​ൽ​ (ദി​ ​ബാ​ൻ​ഷീ​സ് ​ഓ​ഫ് ​ഇ​നി​ഷെ​റി​ൻ)​ 
  9. മികച്ച നടി (മ്യൂ​സി​ക്ക​ൽ​/​കോ​മ​ഡി​):​ ​മി​ഷേ​ൽ​ ​യോ​ (എ​വ​രി​തിം​ഗ് ​എ​വ​രി​വേ​ർ​ ​ഓ​ൾ​ ​അ​റ്റ് ​വ​ൺ​സ്)
  10. മി​ക​ച്ച​ ​തി​ര​ക്ക​ഥാ​കൃത്ത്: മാ​ർ​ട്ടി​ൻ​ ​മ​ക്‌​ഡൊ​ണാ​ഗ്  (​ദി​ ​ബാ​ൻ​ഷീ​സ് ​ഓ​ഫ് ​ഇ​നി ഷെ​റി​ന് ​തി​ര​ക്ക​ഥ​യെ​ഴു​തി​)
  11. മി​ക​ച്ച​ ​സ്വ​ഭാ​വ​ ​ന​ട​ൻ: ​കെ​ ​ഹു​യ് ​ ക്വാ​ൻ (എ​വ​രി​തിം​ഗ് ​എ​വ​രി​വേ​ർ​ ​ഓ​ൾ​ ​അ​റ്റ് ​വ​ൺ​സ്) ​
  12. ​​മി​ക​ച്ച​ ​സ്വ​ഭാ​വ​ ​ന​ടി: ഏ​ഞ്ച​ല​ ​ബാ​സെ​റ്റ്  (ബ്ലാ​ക്ക് ​പാ​ന്ത​ർ) ​ 
  13. മി​ക​ച്ച​ ​ഇം​ഗ്ലീ​ഷ് ​ഇ​ത​ര​ ​ഭാ​ഷ​ ​സി​നി​മ: ​അ​ർ​ജ​ന്റീ​ന​ 1985​ ​
  14. ടെലിവിഷന്‍ പരമ്പര: ഹൗസ് ഓഫ്‌ ദി ഡ്രാഗണ്‍സ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍