Ticker

6/recent/ticker-posts

Header Ads Widget

ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാർ - Short Memory Code


 ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാർ 

  1. റീത്ത ഫാരിയ (1966)
  2. ഐശ്വര്യാറായ് (1994)
  3. ഡയാന ഹെയ്ഡൻ (1997)
  4. യുക്താമുഖി(1999)
  5. പ്രിയങ്കാ ചോപ്ര (2000)
  6. മാനുഷി ചില്ലർ (2017)

Short Memory Code: "റീത്തുമായി വന്ന ഐശ്വര്യ ഡയാനയുടെ മുഖത്ത് നോക്കി പ്രിയത്തോടെ ചൊല്ലി ലോകസുന്ദരീ"

  1. റീത്ത് : റീത്ത ഫാരിയ (1966)
  2. ഐശ്വര്യ : ഐശ്വര്യാറായ് (1994)
  3. ഡയാന : ഡയാന ഹെയ്ഡൻ (1997)
  4. മുഖത്ത് : യുക്താമുഖി(1999)
  5. പ്രിയത്തോടെ : പ്രിയങ്കാ ചോപ്ര (2000)
  6. ചൊല്ലി : മാനുഷി ചില്ലർ (2017)

  • ലോക സുന്ദരി മത്സരം 1951 ൽ ബ്രിട്ടണിലാണ് ആരംഭിച്ചത്
  • ആദ്യത്തെ ലോകസുന്ദരി കിക്കി ഹാക്കൻസൻ ( സ്വീഡൻ )
  • ലോക സുന്ദരി മത്സരത്തിന്റെ ആപ്തവാക്യം 'Beauty with a purpose '
  • ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ച എക ഇന്ത്യൻ നഗരം ബംഗളൂരു
  • ലോക സുന്ദരീ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ മലയാളി പാർവ്വതി ഓമനക്കുട്ടൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍