Nobel Prizes 2022 Category & Winners
- Physics - Alain Aspect, John F. Clauser and Anton Zeilinger
- ഭൗതികശാസ്ത്ര നൊബേല്‍ - ഫ്രാന്‍സില്‍നിന്നുള്ള അലൈന്‍ ആസ്‌പെക്ട്,അമേരിക്കക്കാരനായ ജോണ്‍ എഫ്.ക്ലൗസര്‍,ഓസ്‌ട്രേലിയക്കാരനായ ആന്റണ്‍ സെലിങ്ഗര്‍
“for experiments with entangled photons, establishing the violation of Bell inequalities and pioneering quantum information science”.
- Physiology or Medicine - Svante Pääbo
- വൈദ്യശാസ്ത്ര നൊബേല്‍ - സ്വാത്തെ പേബോ
"for his discoveries concerning the genomes of extinct hominins and human evolution."
- Chemistry - Carolyn Bertozzi, Morten Meldal and K. Barry Sharpless
- രസതന്ത്ര നൊബേല്‍ - അമേരിക്കക്കാരായ കരോലിന്‍ ആര്‍.ബെര്‍ടോസി,കെ.ബാരി ഷാര്‍പ് ലെസ്,ഡാനിഷ് ശാസ്രത്രഞ്ജനായ മോര്‍ട്ടന്‍ മെല്‍ഡല്‍
“for the development of click chemistry and bioorthogonal chemistry”
- Peace - Ales Bialiatski (Belarus), Memorial (Russia), Center for Civil Liberties (Ukraine)
- സമാധാനം - അലെസിന് ബെലാറൂസ്, റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’
"The Peace Prize laureates represent civil society in their home countries. They have for many years promoted the right to criticise power and protect the fundamental rights of citizens. They have made an outstanding effort to document war crimes, human right abuses and the abuse of power. Together they demonstrate the significance of civil society for peace and democracy.
- The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel - Ben Bernanke, Douglas Diamond, Philip Dybvig
- സാമ്പത്തികശാസ്ത്രം - യുഎസ് ഫെഡറൽ റിസർവിന്റെ മുൻ മേധാവി ബെൻ എസ്. ബെർണാൻകി, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്‌വിഗ്
"for research on banks and financial crises".
- Literature - Annie Ernaux
- സാഹിത്യനൊബേല്‍ - ആനി എര്‍നൊ
“for the courage and clinical acuity with which she uncovers the roots, estrangements and collective restraints of personal memory”.
0 അഭിപ്രായങ്ങള്‍