Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി (Indian Constitution Drafting Committee)

 ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി / Indian Constitution Drafting Committee

  1. ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റി - ഡ്രാഫ്റ്റിംഗ് കമ്മിറ്റി 
  2. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച കമ്മിറ്റി - ഡ്രാഫ്റ്റിംഗ് കമ്മിറ്റി 
  3. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത് എന്ന് - 1947 ആഗസ്റ്റ് 29 
  4. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുണ്ടായിരുന്നത് - 7
  5. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ - ബി. ആർ. അംബേദ്കർ 
  6. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ - ബി.ആർ. അംബേദ്കർ, കെ.എം.മുൻഷി, മുഹമ്മദ് സാദുള്ള, അല്ലാടി കൃഷ്ണസ്വാമി അയ്യർ, എൻ.ഗോപാലസ്വാമി അയ്യങ്കാർ, ഡി.പി.ഖെയ്ത്താൻ, ബി.എൽ.മിത്തർ

(ഖേയ്ത്താനു പകരമായി റ്റി.റ്റി. കൃഷ്ണമാചാരിയും മിത്തറിനു പകരമായി എൻ. മാധവ റാവുവും പിന്നീട് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗങ്ങളായി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍