Ticker

6/recent/ticker-posts

Header Ads Widget

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ (68th National Film Awards)

 

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ

  •     ഫീച്ചർ സിനിമ: സൂററൈ പോട്ര്
  •     സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
  •     നടൻ: സൂര്യ, അജയ് ദേവ്ഗൺ
  •     നടി: അപർണ ബാലമുരളി
  •     സഹനടൻ : ബിജു മേനോൻ
  •     സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
  •     ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
  •     ഗായകൻ: രാഹുൽ ദേശ്പാണ്ഡെ
  •     തിരക്കഥ: സുധ കൊങ്കാര, ശാലിനി(സൂററൈ പോട്ര്)
  •     ക്യാമറ: സുപ്രതിം ബോൽ(അവിജാത്രിക്)
  •     എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
  •     സംഗീതസംവിധാനം: തമൻ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
  •     പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
  •     സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖർ,സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
  •     പുതുമുഖ സംവിധായകൻ: മഡോണ അശ്വിൻ(മണ്ടേല)
  •     ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)
  •     കുട്ടികളുടെ ചിത്രം: സുമി സിനിമ
  •     ഗാനരചന: മനോജ് മുൻതാഷിർ
  •     നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
  •     ചമയം: റാം ബാബു(നാട്യം)
  •     മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള)
  •     മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
  •     തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെൺകളും
  •     തെലുങ്ക് ചിത്രം : കളർ ഫോട്ടോ
  •     സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
  •     മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)


മലയാളത്തിൽ നിന്ന് പുരസ്കാരത്തിനർഹമായ ചിത്രങ്ങൾ

  •     മികച്ച മലയാളചിത്രം -തിങ്കളാഴ്ച നിശ്ചയം
  •     സഹനടൻ -ബിജു മേനോൻ (അയ്യപ്പനും കോശിയും)
  •     ​ഗായിക -നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
  •     സംവിധായകൻ -സച്ചി (അയ്യപ്പനും കോശിയും)
  •     സംഘട്ടനം -മാഫിയാ ശശി, രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
  •     ഓഡിയോ​ഗ്രഫി -വിഷ്ണു ​ഗോവിന്ദ് (മാലിക്)
  •     സിനിമാ പുസ്തകം -അനൂപ് രാമകൃഷ്ണൻ (എം.ടി. അനുഭവങ്ങളുടെ പുസ്തകം)
  •     ഛായാ​ഗ്രഹണം -നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)
  •     വിദ്യാഭ്യാസചിത്രം -ഡ്രീമിങ് ഓഫ് വേർഡ്സ് (സംവിധാനം: നന്ദൻ)
  •     പ്രൊഡക്ഷൻ ഡിസൈൻ - അനീസ് നാടോടി (കപ്പേള)
National Film Awards 2020, 68th National Film Awards, 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍