കേരള സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഫലം പ്രഖ്യാപിച്ചു . ഇന്ന് രാവിലെ 12 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത്.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:
- www.results.kerala.gov.in
- www.examresults.kerala.gov.in
- www.dhsekerala.gov.in
- www.keralaresults.nic.in
- www.prd.kerala.gov.in
- www.results.kite.kerala.gov.in
പിആര്‍ഡി ലൈവ് മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാകും.
0 അഭിപ്രായങ്ങള്‍