അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ
മികച്ച ചിത്രം - ആവാസവ്യൂഹം
നടി - രേവതി (ഭൂതകാലം)
നടന്‍ - ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്)
സ്വഭാവനടി - ഉണ്ണിമായ (ജോജി)
സ്വഭാവനടന്‍ - സുമേഷ് മൂര്‍ (കള)
സംവിധായകന്‍ - ദിലീഷ് പോത്തന്‍ (ജോജി)
രണ്ടാമത്തെ ചിത്രം - ചവിട്ട് (സജാസ് രഹ്‌മാന്‍, ഷിനോസ് റഹ്‌മാന്‍), നിഷിദ്ധോ (താരാ രാമാനുജന്‍)
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ (ജോജി)
തിരക്കഥാകൃത്ത് - കൃഷാന്ത് (ആവാസവ്യൂഹം)
ക്യാമറ - മധു നീലകണ്ഠന്‍ (ചുരുളി)
കഥ - ഷാഹി കബീര്‍ (നായാട്ട്)
ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം - നേഘ എസ് (അന്തരം)
എഡിറ്റ് - ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)
കുട്ടികളുടെ ചിത്രം - കാടകലം (സംവിധാനം സഹില്‍ രവീന്ദ്രന്‍)
നവാഗത സംവിധായകന്‍ - കൃഷ്‌ണേന്ദു
മികച്ച ജനപ്രിയ ചിത്രം - ഹൃദയം
നൃത്തസംവിധാനം - അരുണ്‍ലാല്‍ (ചവിട്ട്)
വസ്ത്രാലങ്കാരം - മെല്‍വി ജെ (മിന്നല്‍ മുരളി)
മേക്കപ്പ്ആര്‍ട്ടിസ്റ്റ് - രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം)
ശബ്ദമിശ്രണം - ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)
കലാസംവിധാനം - ഗോകുല്‍ദാസ് (തുറമുഖം)
ചിത്രസംയോജകന്‍ - മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
ഗായിക - സിതാര കൃഷ്ണകുമാര്‍ (കാണെക്കാണെ)
ഗായകന്‍ - പ്രദീപ്കുമാര്‍ (മിന്നല്‍ മുരളി)
സംഗീതസംവിധായകന്‍ (ബി.ജി.എം) - ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)
സംഗീതസംവിധായകന്‍ - ഹിഷാം (ഹൃദയം)
ഗാനരചയിതാവ് - ബി.കെ ഹരിനാരായണന്‍ (കാടകലം)
0 അഭിപ്രായങ്ങള്‍