Ticker

6/recent/ticker-posts

Header Ads Widget

സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV)

സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ

  •  2022 ഏപ്രിലോടു കൂടി വിക്ഷേപണത്തിനൊരുങ്ങുന്ന ISRO യുടെ പുതിയ തദ്ദേശീയ വിക്ഷേപണ വാഹനം - SSLV (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) 
  • ചെറിയ ഉപഗ്രഹങ്ങളെ (500 kg വരെയുള്ള) ഭൂമിയുടെ Low Earth Orbit ലേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള വാഹനം - SSLV
  • ISRO യുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനം -SSLV (ഭാരം - 110 ton) 
  • ഒരേ സമയം ഒന്നിലധികം മൈക്രോസാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന ചെറിയ വിക്ഷേപണ വാഹനം -SSLV

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍