ഓസ്‌കർ പുരസ്കാരങ്ങൾ - 2022 ( 94th Oscar Awards 2022)
ഓസ്‌കർ പുരസ്കാരങ്ങൾ - 2022
- മികച്ച ചിത്രം: കോഡ
- മികച്ച നടി: ജെസിക്ക ചസ്റ്റെയ്ൻ (ദ് ഐയ്സ് ഓഫ് ടാമി ഫെയ്)
- മികച്ച നടൻ: വിൽ സ്മിത്ത് (കിങ് റിച്ചാർഡ്)
- മികച്ച സംവിധായിക (ജേൻ കാംപിയൻ)
- മികച്ച ഒറിജിനൽ സ്കോർ: ഹാൻസ് സിമ്മെർ (ഡ്യൂൺ)
- മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ (ബെൽഫാസ്റ്റ്)
- മികച്ച അവലംബിത തിരക്കഥ: ഷാൻ ഹേഡെർ (കോഡ)
- മികച്ച കോസ്റ്റ്യൂം ഡിസൈൻ: ജെന്നി ബീവൻ (ക്രുവല്ല)
- മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ദ് ലോങ് ഗുഡ്ബൈ
- മികച്ച വിദേശ ഭാഷ ചിത്രം: ഡ്രൈവ് മൈ കാർ (ജപ്പാൻ)
- മികച്ച സഹനടൻ: ട്രോയ് കോട്സർ (കോഡ)
- മികച്ച വിഷ്വല്‍ എഫക്ട്: പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
- മികച്ച ഛായാഗ്രഹണം: ഗ്രെയ്ഗ് ഫ്രേസെർ (ഡ്യൂൺ)
- മികച്ച അനിമേഷൻ ചിത്രം: എൻകണ്ടോ
- മികച്ച ഡോക്യുമെന്ററി ഫീച്ചർ: സമ്മർ ഓഫ് സോ
- മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്) : ദ് ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
- മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം: ദ് വിന്‍ഡ്ഷീല്‍ഡ് വൈപര്‍
- മികച്ച സഹനടി: അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്‌റ്റോറി)
- മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ഡ്യൂണ്‍
- മികച്ച ചിത്രസംയോജനം: ജോ വാക്കര്‍ (ഡ്യൂണ്‍)
- മികച്ച ശബ്ദലേഖനം: മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് (ഡ്യൂൺ)
Full list of Oscar winners 2022
- Best Picture: CODA
- Best Director: Jane Campion (The Power Of The Dog)
- Best Actor: Will Smith (King Richard)
- Best Actress: Jessica Chastain (The Eyes of Tammy Faye)
- Best Supporting Actor: Troy Kotsur (CODA)
- Best Supporting Actress: Ariana DeBose (West Side Story)
- Original Screenplay: Kenneth Branagh (Belfast)
- Adapted Screenplay: Sian Heder (CODA)
- Animated Feature Film: Encanto
- Best International Feature Film: Drive My Car (Japan)
- Production Design: Patrice Vermette, Zsuzsanna Sipos (Dune)
- Costume Design: Jenny Beavan (Cruella)
- Cinematography: Greig Fraser (Dune)
- Film Editing: Joe Walker (Dune)
- Makeup and Hairstyling: The Eyes of Tammy Faye (Linda Dowds, Stephanie Ingram and Justin Raleigh)
- Sound: Dune (Mac Ruth, Mark Mangini, Theo Green, Doug Hemphill and Ron Bartlett)
- Visual Effects: Dune (Paul Lambert, Tristan Myles, Brian Connor and Gerd Nefzer)
- Music (Original Score): Hans Zimmer (Dune)
- Music (Original Song): No Time to Die (from No Time to Die; Music and Lyric by Billie Eilish and Finneas O'Connell)
- Documentary (Feature): Summer of Soul (...Or, When the Revolution Could Not Be Televised)
- Documentary (Short Subject): The Queen of Basketball
- Short Film (Animated): The Windshield Wiper
- Short Film (Live Action): The Long Goodbye.
0 അഭിപ്രായങ്ങള്‍