പെരിയാര്‍ (Periyar River)
- പെരിയാറിന്റെ നീളം - 244 കി.മീ
- പെരിയാര്‍ ഉത്ഭവിക്കുന്നത് - ശിവഗിരി മലകള്‍
- പെരിയാറിന്റെ പ്രധാന പോഷകനദികൾ - മുതിരപ്പുഴയാര്‍, മുല്ലയാർ, ചെറുതോണിപ്പുഴ, പെരിഞ്ചന്‍കുട്ടിയാർ, ഇടമലയാര്‍
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാര്‍
- അര്‍ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്ന പേരില്‍ പരാമര്‍ശിക്കുന്ന നദി - പെരിയാര്‍
- ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ച നദി - പെരിയാര്‍
- കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി - പെരിയാർ
- ആലുവാപ്പുഴ, കാലടിപ്പുഴ എന്നറിയപ്പെടുന്ന നദി - പെരിയാര്‍
- മൂന്നാറില്‍ സംഗമിക്കുന്ന നദികള്‍ - മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടള
- പെരിയാറിനോട് ആദ്യം ചേരുന്ന പോഷകനദി - മുല്ലയാർ
- പെരിയാര്‍ ഒഴുകുന്ന ജില്ലകള്‍ - ഇടുക്കി, എറണാകുളം
- ആദി ശങ്കര കിര്‍ത്തി സ്തംഭ മണ്ഡപം സ്ഥിതി ചെയ്യുന്ന നദീതീരം - പെരിയാര്‍
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി ജലവൈദ്യുത പദ്ധതി
- ഇടുക്കി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി - പെരിയാര്‍
- പെരിയാറില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന ജലവൈദ്യുത പദ്ധതികള്‍ - പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള നദി - പെരിയാര്‍
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി - പെരിയാര്‍
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥാപിച്ചിരിക്കുന്ന നദി - പെരിയാര്‍
- പെരിയാറിന്റെ പതനസ്ഥാനം - വേമ്പനാട്ട് കായല്‍
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദി - പെരിയാര്‍
- മാർത്താണ്ഡപുഴ, മംഗലപ്പുഴ എന്ന് രണ്ടായി പെരിയാര്‍ വേര്‍പിരിയുന്ന സ്ഥലം - ആലുവ
- പെരിയാറില്‍ 1924-ല്‍ (മലയാളമാസം 1099) ഉണ്ടായ വെള്ളപ്പൊക്കം അറിയപ്പെടുന്ന പേര് - 99ലെ വെള്ളപ്പൊക്കം
PSC Question about Periyar River
0 അഭിപ്രായങ്ങള്‍