Ticker

6/recent/ticker-posts

Header Ads Widget

Current Affairs January 2022 in Malayalam

Latest Current Affairs - January 2022

  1. 15 മുതൽ 18 വയസ്സ് വരെയുള്ളവരുടെ ഇടയിൽ 100% വാക്സിനേഷൻ കൈവരിച്ച കേന്ദ്രഭരണപ്രദേശം - ലക്ഷദ്വീപ്
  2. 2002 ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം - ധനുഷ്ക ഗുണതിലക
  3. 2018 ബഷീർ അവാർഡ് ജേതാവ് - സച്ചിദാനന്ദൻ
  4. 2019 ലോകത്ത്‌ ഏറ്റവും കൂടുതൽ ഇൻറർനെറ്റ് ബാൻ ചെയ്യപ്പെട്ട രാജ്യം - മ്യാൻമാർ
  5. 2020 - ലെ കേണൽ ജീവി രാജ അവാർഡിന് അർഹനായത് ആര് - മുഹമ്മദ് റിയാസ്
  6. 2022 ഐപിഎൽ ൻ്റെ പ്രധാന സ്പോൺസർമാർ - ടാറ്റാ ഗ്രൂപ്പ്
  7. 2022 ജനുവരിയിൽ അമേരിക്കയിൽ നടന്ന മൾട്ടിനാഷണൽ നേവൽ എക്സിബിഷൻ  - സീ ഡ്രാഗൺ 22
  8. 2022 ജനുവരിയിൽ ചന്ദ്രൻറെ ഉപരിതലത്തിൽ ജലസാന്നിധ്യത്തിന് തെളിവുകൾ ശേഖരിച്ച ചൈനീസ് പേടകം - ചാങ് 5
  9. 2022 ഭാരതരത്ന ഡോക്ടർ അംബേദ്കർ പുരസ്കാരം നേടിയതാര് - ഹർഷാലി മൽഹോത്ര
  10. 2022 ലെ നാഷണൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതെവിടെ - പുതുച്ചേരി
  11. 2022 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചതാർക്ക് - ആലപ്പി രംഗനാഥ്
  12. 2023ലെ khelo ഗെയിംസിന് വേദിയാകുന്ന സ്ഥലം - കർണാടക
  13. അഖിലേന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻമാരായ സർവ്വകലാശാല - കാലിക്കട്ട് സർവ്വകലാശാല
  14. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ വൻ പ്രകൃതിവാതക ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തിയ രാജ്യം - ബംഗ്ലാദേശ്
  15. അടുത്തിടെ സൈനികർക്കിടയിൽ വാട്സ്ആപ്പ് നിരോധിച്ച രാജ്യം - സ്വിറ്റ്സർലാൻഡ്
  16. അമേരിക്കൻ നാണയത്തിൽ ഇടം പിടിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരി - മായ ആഞ്ചലോ
  17. ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ അടുത്തിടെ കണ്ടെത്തിയ അപൂർവമായ സസ്യത്തിന് നൽകിയ പേര് - യുവാരിയോസിസ് ഡികാപ്രിയോ
  18. ഇൻറർനാഷണൽ സോളാർ അലയൻസ് ആസ്ഥാനം  - ഗുരുഗ്രാം
  19. ഇൻറർനാഷണൽ സോളാർ അലയൻസിൽ നൂറ്റി രണ്ടാമതായി ആയി ചേർന്ന രാജ്യം - ആൻറിഗ്വ ബർബുഡാ
  20. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ വായന പിരീഡ് ആരംഭിച്ച സംസ്ഥാനം - തമിഴ്നാട്
  21. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു  - ഹൈദരാബാദ്
  22. ഇന്ത്യയുടെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ആയത് - കുമ്പളങ്ങി
  23. ഇന്ത്യയുടെ എഴുപത്തി മൂന്നാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ - ഭരത് സുബ്രഹ്മണ്യം
  24. ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ ചെയർമാനായി നിയമിതനായത് ആര്  - ഊർജിത് പട്ടേൽ
  25. ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ ആയി നിയമിതനായതാര് - ഡോ. എസ് സോമനാഥൻ
  26. കേന്ദ്ര റെയിൽവേ ഐടി മന്ത്രി - അശ്വിനി വൈഷ്ണവ്
  27. അടുത്തിടെ അന്തരിച്ച ചമ്പ എന്ന എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന കന്നഡ സാഹിത്യകാരൻ - പ്രൊഫസർ ചന്ദ്രശേഖർ പാട്ടീൽ
  28. പാകിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിയായ നിയമിതയായ ആദ്യത്തെ വനിത  -  ആയിഷ മാലിക്
  29. പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രാലയം ഡയറക്ടർ - പ്രശാന്ത് രഞ്ജൻ
  30. ബാങ്ക് ഓഫ് ബറോഡ യുടെ ബ്രാൻഡ് എൻറോസറായി നിയമിക്കപ്പെട്ടതാര് - ഷഫാലി വർമ്മ
  31. ഭൂഗുരുത്വ പരീക്ഷണങ്ങൾക്കായി കൃത്രിമ ചന്ദ്രനെ നിർമ്മിച്ച രാജ്യം - ചൈന
  32.  അടുത്തിടെ മരിച്ച മികച്ച നടനുള്ള ഓസ്കാർ നേടിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ - സിഡ്നി പോയിട്ടർ
  33. റോട്ടർഡാം ഫിലിംഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - സല്യൂട്ട്
  34. ലോകത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021ലെ ഇൻറർനാഷണൽ ക്രാഫ്റ്റ് അവാർഡ് കരസ്ഥമാക്കിയ വില്ലേജ് - കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, തിരുവനന്തപുരം
  35. സംസ്ഥാന കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റത് ആര് - എം ശിവശങ്കർ
  36. സംസ്ഥാന സർക്കാരിൻറെ ഓൺലൈൻ ടാക്സി ആയ കേരള സവാരി ഏത് ജില്ലയിലാണ് ആരംഭിച്ചത് - തിരുവനന്തപുരം
  37. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ നടൻ - മധുപാൽ
  38. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നടത്തുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് അംബാസഡറായി നിയമിതയായതാര് - ജൂലൻ ഗോസ്വാമി
Current Affairs January 2022 Malayalam Question Answers

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍