Ticker

6/recent/ticker-posts

Header Ads Widget

ചാലക്കുടിപ്പുഴ (Chalakkudy River)

 ചാലക്കുടിപ്പുഴ (Chalakkudy River)

  1. ചാലക്കുടിപ്പുഴയുടെ ആകെ നീളം - 145.5 കി.മീ
  2. ചാലക്കുടിപ്പുഴയുടെ ഉത്ഭവസ്ഥാനം - ആനമല
  3. ചാലക്കുടിപ്പുഴയുടെ പ്രധാന പോഷക നദികള്‍ - പറമ്പിക്കുളം, ഷോളയാര്‍, കുരിയാര്‍കുട്ടിയാർ, കാരപ്പാറ
  4. കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദി - ചാലക്കുടിപ്പുഴ
  5. ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചയ്യുന്ന നദി - ചാലക്കുടി പുഴ 
  6. ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ള നദി - ചാലക്കുടിപ്പുഴ 
  7. പെരിങ്ങല്‍കൂത്ത്‌ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി - ചാലക്കുടിപ്പുഴ 
  8. ഷോളയാര്‍ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി - ചാലക്കുടിപ്പുഴ 
  9. ചാലക്കുടിപ്പുഴ പെരിയാറുമായി കൂടിച്ചേരുന്ന സ്ഥലം - പുത്തന്‍വേലിക്കര, എറണാകുളം 
  10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി - ചാലക്കുടിപ്പുഴ 
  11. കേരളത്തിലെ ഏക ഓക്സ്‌ബോ തടാകം - ചാലക്കുടിപ്പുഴയിലെ വൈന്തലയില്‍
Kerala PSC Questions and Answers Chalakkudy River

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍