Ticker

6/recent/ticker-posts

Header Ads Widget

Kerala PSC General Knowledge Questions and Answers - 7


Kerala PSC General Knowledge Questions and Answers - 7

  1. ആദ്യത്തെ രാജ്യാന്തര സര്‍വീസ്‌ നടത്തിയ എയര്‍ ഇന്ത്യാ വിമാനത്തിന്റെ പേര്‍ - മലബാര്‍ പ്രിൻസസ്‌
  2. ഇന്ത്യന്‍ തപാല്‍ സ്റ്റാംപില്‍ അച്ചടിച്ച ആദ്യത്തെ വര്‍ത്തമാന പത്രം - അമൃതബസാര്‍ പ്രതിക
  3. ഇന്ത്യയിലാദ്യമായി 4ജി മൊബൈല്‍ സര്‍വീസ്‌ ആരംഭിച്ച സെല്ലുലാര്‍ കമ്പനി - എയര്‍ടെല്‍
  4. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ - സെറാംപൂര്‍ പ്രശ്ചിമ ബംഗാള്‍)
  5. ഇന്ത്യയിലെ ആദ്യത്തെ എയര്‍ലൈന്‍സ്‌ - ടാറ്റാ എയര്‍ലൈന്‍സ്‌
  6. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വ്‌ വനം - കടലുണ്ടി- വള്ളിക്കുന്ന്‌ റിസര്‍വ്‌
  7. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഫീല്‍ഡ്‌ എയര്‍പോര്‍ട്ട്‌ - രാജീവ്ഗാന്ധി എയര്‍പോര്‍ട്ട്‌ (ഹൈദരാബാദ്)
  8. ഇന്ത്യയിലെ ആദ്യത്തെ ജെറ്റ്‌ വിമാനം - നന്ദാദേവി (ബോയിങ്‌ 707-437)
  9. ഇന്ത്യയിലെ ആദ്യത്തെ താപ വൈദ്യുതി നിലയം - നെയ്‌വേലി തെര്‍മല്‍ പവര്‍ സ്‌റ്റേഷന്‍ (തമിഴ്നാട്)
  10. ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിതമായതെവിടെ - കൊല്‍ക്കത്ത
  11. ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ വിമുക്ത (Kerosene free) നഗരം - ഡല്‍ഹി
  12. ഇന്ത്യയിലെ ആദ്യത്തെ റബര്‍ ഡാം ഏതു സംസ്ഥാനത്താണ്‌ - ആന്ധ്രാപ്രദേശ്‌
  13. ഇന്ത്യയുടെ ആദ്യത്തെ രാജ്യാന്തര സര്‍വീസ്‌ വിമാനം പറത്തിയ വൈമാനികന്‍ - ക്യാപ്റ്റന്‍ കെ.ആര്‍.ഗുസ്ദാര്‍
  14. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ആദ്യത്തെ ചെയര്‍മാന്‍ - ജെ.ആര്‍.ഡി. ടാറ്റ
  15. ഒളിംപിക്‌ അത്ലറ്റിക്സ്‌ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ കായികതാരം - മില്‍ഖാ സിങ്‌ (1960ലെ റോം ഒളിംപിക്സില്‍)
  16. ഗാന്ധിജി ആദ്യമായി പങ്കെടുത്ത 1901ലെ കൊല്‍ക്കത്ത കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷന്‍ - ഡി.ഇ.വാച്ച
  17. ഗാന്ധിജി ആദ്യമായി പങ്കെടുത്ത ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്‌ സമ്മേളനം - 1901ലെ കൊല്‍ക്കത്ത സമ്മേളനം
  18. ഗ്രാമസ്വരാജ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ - മഹാത്മാഗാന്ധി
  19. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ - എം.എന്‍.റോയ്‌
  20. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്‌ - ഡോ. എ.പി.ജെ. അബ്ദുല്‍ കലാം
  21. പഞ്ചായത്തീരാജ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ - ജവാഹര്‍ലാല്‍ നെഹ്റു
  22. ബ്രിട്ടിഷ്‌ പാര്‍ലമെന്റില്‍ അംഗമായ ആദ്യ ഇന്ത്യക്കാരന്‍ - ദാദാഭായ്‌ നവറോജി
  23. സ്വരാജ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി - ദാദാഭായ്‌ നവറോജി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍