Ticker

6/recent/ticker-posts

Header Ads Widget

Kerala PSC General Knowledge Questions and Answers - 5


 Kerala PSC General Knowledge Questions and Answers - 5

  1. 1834ല്‍ സ്ഥാപിതമായ നിയമ കമ്മിഷന്റെ ആദൃത്തെ ചെയര്‍മാന്‍ - മെക്കാളെ പ്രഭു
  2. ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷം - 1953 
  3. ഇന്ത്യ പങ്കെടുത്ത ആദ്യത്തെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ - ലണ്ടന്‍ (1934)
  4. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന ആദ്യ നാട്ടു രാജ്യം - ഭാവ്നഗര്‍
  5. ഇന്ത്യയിലാദ്യമായി ടെലിഫോണ്‍ നിലവില്‍ വന്ന നഗരം - കൊല്‍ക്കത്ത
  6. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ ആരംഭിച്ചത്‌ ഏതു സംസ്ഥാനത്തായിരുന്നു - ഹിമാചല്‍പ്രദേശ്‌
  7. ഇന്ത്യയിലെ ആദ്യത്തെ പഞ്ചവല്‍സര പദ്ധതി ആരംഭിച്ചത്‌ എന്ന്‌ - 1951 ഏപ്രില്‍ ഒന്ന്‌
  8. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൗഹൃദ ജില്ല - എറണാകുളം
  9. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ അവയവ ദാന ഗ്രാമം - ചെറുകുളത്തൂര്‍ (കോഴിക്കോട്‌ ജില്ല)
  10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ അവയവ ദാന ഗ്രാമമായ ചെറുകുളത്തൂര്‍ ഏതു ഗ്രാമപഞ്ചായത്തിലാണ്‌ - പെരുവയല്‍
  11. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിതാ കോടതി സ്ഥാപിതമായത്‌ - പശ്ചിമ ബംഗാള്‍
  12. ഇന്ത്യയില്‍ ആദ്യം ആധിപത്യം സ്ഥാപിച്ച യൂറോപ്യന്‍ ശക്തി - പോര്‍ച്ചുഗീസുകാര്‍
  13. ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ ആരംഭിച്ച ബാങ്ക്‌ - ഐസിഐസിഐ ബാങ്ക്‌
  14. ഇന്ത്യയില്‍ ആദ്യമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ നടപ്പിലാക്കിയ പൊതുമേഖലാ ബാങ്ക് - സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
  15. ഇന്ത്യയില്‍ ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യത്തെ മലയാളി - വാപ്പാല പങ്കുണ്ണി മേനോന്‍
  16. ഏതു വര്‍ഷത്തെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലാണ്‌ ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്‌ - 1958
  17. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ കായികതാരം - റഷീദ്‌ അന്‍വര്‍ (ഗുസ്തിയില്‍ വെങ്കലം)
  18. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ അത്‌ലിറ്റ്‌ - മില്‍ഖാ സിങ്‌ (1958 കാര്‍ഡിഫ്‌)
  19. ഗാന്ധി പീസ്‌ പ്രൈസ്‌ നേടിയ ആദ്യ സംഘടന - ശ്രീരാമകൃഷ്ണ മിഷന്‍ (1998)
  20. ഗാന്ധിജിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന ആദ്യത്തെ പ്രക്ഷോഭം - നിസ്സഹകരണ പ്രസ്ഥാനം
  21. സത്യഗ്രഹം എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ - മഹാത്മാഗാന്ധി
  22. സ്ത്രി - ബാല പീഡനക്കേസുകള്‍ വിചാരണ ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഫാസ്റ്റ്ട്രാക്ക്‌ കോടതി ആരംഭിച്ചതെവിടെ - കൊച്ചിയില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍