Ticker

6/recent/ticker-posts

Header Ads Widget

Kerala PSC General Knowledge Questions and Answers - 4


  Kerala PSC General Knowledge Questions and Answers - 4

  1. ആദ്യത്തെ ഗരീബ്‌ രഥ്‌ ട്രെയിന്‍ സര്‍വീസ്‌ നടത്തിയത്‌ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു - സഹർസ (ബിഹാര്‍) -അമൃത്സര്‍ (പഞ്ചാബ്‌)
  2. ആദ്യത്തെ ജനശതാബ്ദി എക്സ്പ്രസ്‌ സര്‍വീസ്‌ നടത്തിയത്‌ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു - മുംബൈ - മഡ്ഗാവ്‌
  3. ആദ്യത്തെ ശതാബ്ദി എക്സ്പ്രസ്‌ സര്‍വീസ്‌ നടത്തിയത്‌ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു - ന്യൂഡല്‍ഹി - ത്ധാന്‍സി
  4. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ സ്ഥാപിതമായത്‌ - ശ്രീരാംപൂര്‍ (1832)
  5. ഇന്ത്യയിലെ ആദ്യത്തെ ഇലക്ടിക്‌ ട്രെയിന്‍ ഓടിത്തുടങ്ങിയ വര്‍ഷം - 1925
  6. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക്‌ ടെലിഫോണ്‍ എക്സ്ചേഞ്ച്‌ ആരംഭിച്ചതെവിടെ - ഷിംല (1913)
  7. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പുനരുദ്ധാരണ പ്രവര്‍ത്തനമായി കണക്കാക്കുന്നത്‌ - ശ്രീനികേതന്‍ പരീക്ഷണം (1914)
  8. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപുനരുദ്ധാരണ പ്രവര്‍ത്തനമായ ശ്രീനികേതന്‍ പരീക്ഷണത്തിനു തുടക്കംകുറിച്ച വൃക്തി - രബീന്ദ്രനാഥ ടഗോര്‍
  9. ഇന്ത്യയിലെ ആദ്യത്തെ ഡിഎന്‍എ ബാര്‍ കോഡിങ്‌ കേന്ദ്രം ആരംഭിച്ചതെവിടെ - പുത്തന്‍ തോപ്പ്‌ (തിരുവനന്തപുരം)
  10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിങ്‌ സംസ്ഥാനം - കേരളം (2007)
  11. ഇന്ത്യയിലെ ആദ്യത്തെ സൌരോര്‍ജ പവര്‍ പ്ലാന്റ്‌ ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ എവിടെ -  ജയ്സാല്‍മിര്‍ (രാജസ്ഥാന്‍)
  12. ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി - കല്‍ക്കട്ട ഹൈക്കോടതി (1862)
  13. ഇന്ത്യയുടെ ആദ്യത്തെ ബിയോണ്ട്‌ വിഷ്വല്‍ റേഞ്ച് മിസൈൽ (Beyond Visual Range Missile) - അസ്ത്ര
  14. ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ്‌ നടത്തിയത്‌ - മുംബൈ - പുണെ (1978)
  15. ന്യൂനപക്ഷ സമുദായത്തില്‍നിന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വൃക്തി - ഡോ. മന്‍മോഹന്‍ സിങ്‌
  16. പ്രവാസികാര്യ വകുപ്പ്‌ സ്വതന്ത്ര വകുപ്പായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം (1966)
  17. യുഎന്‍ അണ്ടര്‍ സെക്രട്ടറി പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ - ശശി തരൂര്‍
  18. യുഎന്നില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ച വ്യക്തി - അടല്‍ ബിഹാരി വാജ്പേയി
  19. രാജ്യാന്തര നീതിന്യായ കോടതിയുടെ അധ്യക്ഷനായ ആദ്യ ഇന്ത്യക്കാരന്‍ - നാഗേന്ദ്ര സിംഹ്‌
  20. സര്‍ക്കാരിന്റെ ചുമതലയില്‍ നടപ്പാക്കിയ ആദ്യത്തെ ഗ്രാമപുനരുദ്ധാരണ പദ്ധതി - ഗുര്‍ഗാവ്‌ പദ്ധതി (1920)
  21. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിലെ റയില്‍വേ മന്ത്രി - ലാല്‍ ബഹാദൂര്‍ ശാസ്ത്രി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍