Ticker

6/recent/ticker-posts

Header Ads Widget

Kerala PSC General Knowledge Questions and Answers - 3

Kerala PSC General Knowledge Questions and Answers - 3

  1. 1857ലെ ശിപായി ലഹളയെ ഒന്നാം സ്വാതന്ത്രൃയ സമരമെന്ന്‌ ആദ്യം വിശേഷിപ്പിച്ചതാര്‌ - വി.ഡി.സവര്‍ക്കര്‍
  2. ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ തീയതി - 1978 മേയ്‌ 18
  3. ഇന്ത്യ സ്വതന്ത്രയായശേഷം നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍ - ഹര്‍ ഗോവിന്ദ്‌ ഖുരാന
  4. ഇന്ത്യക്കാരുടേതായ ആദൃ ലൈഫ്‌ ഇന്‍ഷു റന്‍സ്‌ കമ്പനി - ബോംബെ മ്യൂച്ചല്‍ ലൈഫ്‌ അഷുറന്‍സ്‌ സൊസൈറ്റി (1870)
  5. ഇന്ത്യയിലെ ആദ്യത്തെ ചണമില്‍ സ്ഥാപിതമായ സ്ഥലം - റിഷ്റ (1854)
  6. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ്‌ ലൈന്‍ - കൊല്‍ക്കത്ത ഡയമണ്ട്‌ ഹാര്‍ബര്‍
  7. ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ - സിംഹഗഡ്‌ എക്സ്പ്രസ്‌
  8. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിതാ പൊലീസ്‌ സ്റ്റേഷന്‍ നിലവില്‍ വന്നതെവിടെ - ഇറ്റാനഗർ (അരുണാചല്‍ പ്രദേശ്)
  9. ഇന്ത്യയിലെ ആദ്യത്തെ സിനിമാ പ്രദര്‍ശനം നടന്നതെവിടെ - വാട്സന്‍ ഹോട്ടല്‍ (മുംബൈ)
  10. ഇന്ത്യയില്‍ 1968ല്‍ നടപ്പാക്കിയ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം ഏതു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു - കോത്താരി കമ്മിഷന്‍
  11. ഇന്ത്യയില്‍ നിന്നു ചൈനയിലേക്കു സര്‍വീസ്‌ നടത്തിയ ആദ്യത്തെ സ്വകാര്യ വിമാന സര്‍വീസ്‌ - സ്‌പൈസ് ജെറ്റ്‌
  12. ഇന്ത്യയില്‍ ഭക്ഷ്യാവകാശം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം - ഡല്‍ഹി
  13. ഇന്ത്യയുടെ ആദ്യത്തെ അണു വിസ്ഫോടനത്തിന്‌ ഉപയോഗിച്ച മൂലകം - പ്ലൂട്ടോണിയം
  14. കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി സെഡ്‌ Z  കാറ്റഗറി സുരക്ഷ നല്‍കിയ ഇന്ത്യന്‍ വ്യവസായി - മുകേഷ്‌ അംബാനി
  15. ടന്റി 20 ലോക കപ്പില്‍ ഒരു ഓവറില്‍ എല്ലാ പന്തിലും സിക്സര്‍ നേടിയ ആദ്യ താരം - യുവരാജ്‌ സിങ്‌
  16. ടന്റി 20 ലോക കപ്പില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരം - സുരേഷ്‌ റെയ്ന
  17. ഫിക്കിയുടെ (FICCI) മേധാവിയായി നിയമിതയാകുന്ന ആദ്യ വനിത - നൈനാ ലാല്‍ കിദ്വായ്‌
  18. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ചതെവിടെ - നരിമാന്‍ പോയിന്റ്‌ (മുംബൈ)
  19. രക്തസാക്ഷിത്വം വരിച്ച ആദ്യ സിഖ്‌ ഗുരു - ഗുരു അര്‍ജുന്‍ ദേവ്‌
  20. രാജൃത്ത്‌ ആദ്യമായി ബിടി വഴുതന നിരോധിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്‌
  21. ശുചീകരണത്തിനായുള്ള നിര്‍മല്‍ ഭാരത്‌ അഭിയാന്‍ പദ്ധതിക്കു കീഴില്‍ സമ്പൂര്‍ണ ശുചിത്വം എന്ന നേട്ടം കൈവരിച്ച ആദ്യ സംസ്ഥാനം - സിക്കിം
  22. സൈനിക ബഹുമതിയായ കീര്‍ത്തിച്രക ലഭിച്ച ആദ്യത്തെ പൊലീസ്‌ ഉദ്യോഗസ്ഥന്‍ - അജിത്‌ ദോവല്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍