Ticker

6/recent/ticker-posts

Header Ads Widget

79 -ാം മത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ (79th Golden Globe Awards)

79 -ാം മത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ

  1. മികച്ച സംവിധായിക ജെയിന്‍ കാംപ്യൻ (ദി പവര്‍ ഓഫ്‌ ദ്‌ ഡോഗ്‌) 
  2. മികച്ച തിരക്കഥാകൃത്ത്- കെന്നത്ത് ബ്രാനാ (ബെല്‍ഫാസ്റ്റ്) 
  3. മികച്ച നടൻ (ഡ്രാമ) - വിൽ സ്മിത്ത് (ചിത്രം: കിങ് റിച്ചാർഡ്)
  4. മികച്ച നടി  (ഡ്രാമ)- നിക്കോള്‍ കിഡ്മാന്‍ (ബീയിങ് ദ് റിച്ചാര്‍ഡ്). 
  5. മികച്ച സഹനടന്‍ (ഡ്രാമ)- കോഡി സ്മിത്ത്-മക്ഫീ (ദി പവര്‍ ഓഫ് ദ ഡോഗ്)
  6. മികച്ച നടി (മ്യൂസിക്കല്‍ /കോമഡി)- റേച്ചല്‍ സെഗ്ലര്‍ (വെസ്റ്റ് സൈഡ് സ്‌റ്റോറി) 
  7. മികച്ച നടന്‍ (മ്യൂസിക്കല്‍ /കോമഡി)- ആന്‍ഡ്രൂ ഗർഫീല്‍ഡ് (ടിക്, ടിക്.... ബൂം) 
  8. മികച്ച സഹനടി (ഡ്രാമ)- അരിയാന ഡെബോസ്  (വെസ്റ്റ് സൈഡ് സ്‌റ്റോറി)
  9. മികച്ച വിദേശ ഭാഷ ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍) 
  10. മികച്ച ആനിമേറ്റഡ് ചിത്രം- എന്‍കാന്റോ 
  11. മികച്ച ഒറിജിനല്‍ സ്‌കോര്‍- ഹാന്‍സ് സിമ്മര്‍ 
  12. മികച്ച ഒറിജിനല്‍ സോങ്- നോ ടൈം ടു ഡൈ (നോ ടൈം ടു ഡൈ)- ബില്ലി എലിഷ്, ഫിനെസ് കേണല്‍.

ടെലിവിഷന്‍ വിഭാഗം 

  1. മികച്ച സീരീസ് (ഡ്രാമ)- സക്‌സെഷന്‍ 
  2. മികച്ച ടിവി സീരീസ് ((മ്യൂസിക്കല്‍ /കോമഡി)- ഹാക്ക്‌സ് 
  3. മികച്ച മിനി സീരീസ്- ദ അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ് 
  4. മികച്ച നടി (ഡ്രാമ)- മിഷേല ജെ റോഡ്രി​ഗസ് (പോസ്) 
  5. മികച്ച നടന്‍ (ഡ്രാമ) - ജെറമി സ്‌ടോങ് (സ്‌ക്‌സഷന്‍)
  6. മികച്ച നടി (മ്യൂസിക്കല്‍ /കോമഡി)- ജീന്‍ സ്മാര്‍ട്ട് (ഹാക്ക്‌സ്) 
  7. മികച്ച നടന്‍ (മ്യൂസിക്കല്‍ /കോമഡി)- ജേസണ്‍ സുഡെകിസ് (ടെഡ് ലാസോ) 
  8. മികച്ച സഹനടി- സാറാ സ്‌നൂക് (സക്‌സഷന്‍) 
  9. മികച്ച സഹനടന്‍- ഓ-യോങ്-സു (സ്‌ക്വിഡ് ഗെയിം)

PSC Questions about 79th Golden Globe Awards

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍