Ticker

6/recent/ticker-posts

Header Ads Widget

എഴുത്തച്ഛന്‍ (Thunchaththu Ezhuthachan)


എഴുത്തച്ഛന്‍

  1. മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ - എഴുത്തച്ഛന്‍
  2. എഴുത്തച്ഛന്റെ ജന്മസ്ഥലം - തിരൂര്‍ (മലപ്പുറം)
  3. കിളിപ്പാട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ - എഴുത്തച്ഛന്‍
  4. മലയാളത്തിലെ ആദ്യ കിളിപ്പാട്‌ - അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌
  5. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ്‌ - എഴുത്തച്ഛന്‍
  6. 'പുതുമലയാണ്മതന്‍ മഹേശ്വരന്‍'എന്ന്‌ എഴുത്തച്ഛനെ വിശേപ്പിച്ചത്‌ - വള്ളത്തോള്‍
  7. എഴുത്തച്ഛന്‍ രചിച്ച കൃതികള്‍ - അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌, മഹാഭാരതം കിളിപ്പാട്ട്‌, ഹരിനാമകീര്‍ത്തനം, ഇരുപത്തിനാലു വൃത്തം
  8. എഴുത്തച്ഛൻ കൃതിക്കളിലെ പ്രധാന വൃത്തം - കാകളി
  9. തുഞ്ചൻ ദിനം - ഡിസംബർ 31
  10. എഴുത്തച്ഛൻ താമസിച്ചിരുന്ന മഠം - രാമാനന്ദാഗ്രഹാരം (ഇപ്പോൾ അറിയപ്പെടുന്നത് ചിറ്റൂർമഠം)
  11. നവരസങ്ങളും വർണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി - മഹാഭാരതം
  12. കിളിപ്പാട്ടിനെപ്പറ്റി പരാമർശമുള്ള പ്രാചീനകാവ്യം - ഉണ്ണിച്ചിരുതേവീചരിതം
Thunchaththu Ezhuthachan


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍