കുഞ്ചന്‍ നമ്പ്യാര്‍ (Kunchan Nambiar)
- കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച സ്ഥലം - കിള്ളിക്കുറിശ്ശി മംഗലം
- പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എവിടെ സ്ഥിതി ചെയുന്നു - അമ്പലപ്പുഴ
- കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത് - കുഞ്ചന്‍ നമ്പ്യാര്‍
- “മുല്ലപ്പുമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സാരഭ്യം” എന്നത് ആരുടെ വരികളാണ് - കുഞ്ചന്‍ നമ്പ്യാര്‍
- തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - കുഞ്ചന്‍ നമ്പ്യാര്‍
- പ്രധാന തുള്ളല്‍ രൂപങ്ങള്‍ - ഓട്ടന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍
- കുഞ്ചന്‍ നമ്പ്യാരുടെ ആദ്യ തുള്ളല്‍ കൃതി - കല്യാണ സൗഗന്ധികം (ശീതങ്കന്‍)
- ഓട്ടന്‍തുള്ളലിലെ പ്രധാന വൃത്തം - തരംഗിണി
- പേ വിഷബാധയേറ്റു മരിച്ച കവി - കുഞ്ചന്‍ നമ്പ്യാര്‍
- നളചരിതം കിളിപ്പാട്ട് രചിച്ചത് - കുഞ്ചൻ നമ്പ്യാർ
- മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് - കുഞ്ചൻ നമ്പ്യാർ
- കുഞ്ചൻ നമ്പ്യാർ ഏതു രാജധാനിയിലാണ് കഴിഞ്ഞിരുന്നത് - അമ്പലപ്പുഴ
- ജനകീയ കവിതയുടെ ശുക്രനക്ഷത്രമെന്ന് നിരൂപകർ വിലയിരുത്തിയ കവി - കുഞ്ചൻ നമ്പ്യാർ
- നളചരിതം തുള്ളൽ രചിച്ചത് - കുഞ്ചൻ നമ്പ്യാർ
- കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം - ലക്കിടി
- പാലക്കാട് ജില്ലയിലെ തിരുവില്വാമലയ്ക്കു സമീപമുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച മലയാള കവി - കുഞ്ചൻ നമ്പ്യാർ
- അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായിരിക്കുകയും പിൽക്കാലത്ത് മാർത്താണ്ഡവർമയുടെയും ധർമരാജാവിന്റെയും സദസ്യനാകുകയും ചെയ്ത കവി - കുഞ്ചൻ നമ്പ്യാർ
- ആരുടെ രചനയാണ് കാലനില്ലാത്ത കാലം - കുഞ്ചൻ നമ്പ്യാർ
- ആരുടെ വസതിയായിരുന്നു കലക്കത്ത് ഭവനം - കുഞ്ചൻ നമ്പ്യാർ
- ദീപസ്തംഭം മഹാശ്ചര്യം നമ്മക്കും കിട്ടണം പണം എന്ന് പാടിയത് - കുഞ്ചൻ നമ്പ്യാർ
- കനകംമൂലം കാമിനിമൂലം എന്ന വരികൾ ആരുടേതാണ് - കുഞ്ചൻ നമ്പ്യാർ
- ചെറുപ്പകാലത്ത് കുഞ്ചൻ നമ്പ്യാർ ഏത് രാജാവിന്റെ ആശ്രിതനായിരുന്നു - അമ്പലപ്പുഴ
- "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്ന് പാടിയത് - കുഞ്ചൻ നമ്പ്യാർ
- കലക്കത്തു കുഞ്ചൻ നമ്പ്യാർ ചെറുപ്പകാലം ചെലവഴിച്ചതെവിടെയാണ് - അമ്പലപ്പുഴ
- കല്യാണസൗഗന്ധികം രചിച്ചതാര് - കുഞ്ചൻ നമ്പ്യാർ
- കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ് ഏത് ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് - അമ്പലപ്പുഴ
- ഏത് രാജ്യം മാർത്താണ്ഡവർമ കീഴടിക്കിയപ്പോഴാണ് കുഞ്ചൻ നമ്പ്യാർ, മാർത്താണ്ഡ വർമയുടെ ആശ്രിതനായത് - അമ്പലപ്പുഴ
- ആദ്യത്തെ തുള്ളൽപ്പാട്ട് - കല്യാണസൗഗന്ധികം
- പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത് - ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ
- മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജാവിന്റെയും കാലത്ത് ജീവിച്ചിരുന്ന ഒരു പ്രസിദ്ധ കവി - കുഞ്ചൻ നമ്പ്യാർ
- തുള്ളൽ സാഹിത്യം ആവിർഭവിച്ചപ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു - മാർത്താണ്ഡവർമ്മ
- കുഞ്ചൻനമ്പ്യാർ ജീവിച്ചിരുന്ന കാലഘട്ടം - പതിനെട്ടാം നൂറ്റാണ്ട്
- കുഞ്ചൻനമ്പ്യാർ രചിച്ചിട്ടുള്ള ഓട്ടൻതുള്ളലുകൾ - സ്യമന്തകം, ഘോഷയാത്ര, കിരാതം, രുഗ്മിണീസ്വയംവരം
- കുഞ്ചൻനമ്പ്യാർ രചിച്ചിട്ടുള്ള ശീതങ്കൻതുള്ളലുകൾ - കല്യാണസൗഗന്ധികം, ധ്രുവചരിതം, ഗണപതിപ്രാതൽ
- കുഞ്ചൻനമ്പ്യാർ രചിച്ചിട്ടുള്ള പറയൻതുള്ളലുകൾ - ത്രിപുരദഹനം, സഭാപ്രവേശം, പാഞ്ചാലീസ്വയംവരം
- ഓട്ടൻതുള്ളലിൽ എത്രപേരാണ് രംഗത്ത് അഭിനയിക്കുന്നത് - ഒന്ന്
- നളചരിതം കിളിപ്പാട്ടിന്റെ കർത്താവ് - കുഞ്ചൻനമ്പ്യാർ
Kunchan Nambiar
1 അഭിപ്രായങ്ങള്‍
One of the best
മറുപടിഇല്ലാതാക്കൂ