Ticker

6/recent/ticker-posts

Header Ads Widget

കുമാരനാശാന്‍ (Kumaran Asan)

കുമാരനാശാന്‍

  1. മലയാള സാഹിത്യത്തിലെ കാല്‍പ്പനിക കവി എന്നറിയപ്പെടുന്നത്‌ - കുമാരനാശാന്‍
  2. ആരുടെ ബാല്യകാല നാമമാണ്‌ കുമാരു - കുമാരനാശാന്‍
  3. കുമാരനാശാന്‍ രചിച്ച ആദ്യ കൃതി - വീണപൂവ്‌
  4. കുമാരനാശാന്‍ വീണപൂവ്‌ എഴുതിയ സ്ഥലം - ജൈന്നിമേട്‌ (പാലക്കാട്‌)
  5. വീണപൂവ്‌ ആദ്യമായി പ്രസിദ്ധീകരിച്ച പത്രം - മിതവാദി
  6. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം - വീണപുവ്‌
  7. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി - കുമാരനാശാന്‍
  8. നവോത്ഥാനത്തിന്റെ കവി എന്ന്‌ കുമാരനാശാനെ വിശേഷിപ്പിച്ചത്‌ - തായാട്ട്‌ ശങ്കരൻ
  9. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന്‌ വിശേഷിപ്പിച്ചത്‌ - ജോസഫ്‌ മുണ്ടശ്ശേരി
  10. കുമാരനാശാനു മഹാകവി എന്ന ബിരുദം നല്‍കിയ യൂണിവേഴ്‌സിറ്റി - മദ്രാസ്‌ യൂണിവേഴ്‌സിറ്റി (1922)
  11. കുമാരനാശാന്‍ കുട്ടികള്‍ക്കായി രചിച്ച കൃതി - പുഷ്‌പവാടി
  12. ഒരു സ്നേഹം എന്ന്‌ കുമാരനാശാന്‍ പേര്‍ നല്‍കിയ കാവ്യം - നളിനി
  13.  ടാഗോറിന്‍റെ കേരള സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച്‌ കുമാരനാശാന്‍ രചിച്ച ദിവ്യകോകിലം ആലപിച്ചതാര് - സി.കേശവന്‍
  14. എ. ആര്‍. രാജരാജവർമ്മയുടെ നിര്യാണത്തില്‍ ദുഃഖിച്ച്‌ കുമാരനാശാന്‍
  15. രചിച്ച വിലാപ കാവ്യം - പ്രരോദനം
  16. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തയ്ക്കെതിരെ കുമാരനാശാന്‍ രചിച്ച കാവ്യം - ദുരവസ്ഥ
  17. കുമാരനാശാന്‍ സ്ഥാപിച്ച പുസ്പകശാല - ശാരദാ ബുക്ക്‌ ഡിപ്പോ
  18. വഞ്ചിപ്പാട്ടിന്റെ വൃത്തത്തില്‍ കുമാരനാശാന്‍ എഴുതിയ ഖണ്ഡകാവ്യം - കരുണ
  19. കുമാരനാശാന്‍ എഡിറ്ററായ SNDP യുടെ മുഖപത്രം - വിവേകോദയം
  20. കുമാരനാശാന്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്‌ - 1913
  21. മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍ ആരുടെ വരികള്‍ - കുമാരനാശാന്‍
  22. ഒരു വേള പഴക്കമേറിയാല്‍ ഉരുളും മെല്ലെ വെളിച്ചമായി വരും ആരുടെ വരികള്‍ - കുമാരനാശാന്‍
  23. സ്നേഹ ഗായകന്‍ എന്നറിയപ്പെടുന്നത്‌ - കുമാരനാശാന്‍
  24. ആശയഗംഭീരന്‍ എന്നറിയപ്പെടുന്നത്‌ - കുമാരനാശാന്‍
  25. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി - കുമാരനാശാന്‍
  26. തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭയില്‍ അംഗമായ ആദ്യ കവി - കുമാരനാശാന്‍
  27. കുമാരനാശാന്റെ അവസാന കൃതി - കരുണ
  28. മലയാളത്തിലെ ആദ്യത്തെ സ്ത്രീ പക്ഷ കാവ്യം - ചിന്താവിഷ്ടയായ   സീത
  29. ആശാന്റെ സീതാകാവ്യം രചിച്ചത്‌ - സുകുമാര്‍ അഴിക്കോട്
  30. കുമാരനാശാന്‍ ജനിച്ച സ്ഥലം - കായിക്കര (തിരുവനന്തപുരം)
  31. കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച സ്ഥലം - കുമാരകോടി
  32. കുമാരനാശാന്‍ അന്തരിച്ച വര്‍ഷം - 1924 ജനുവരി 16
  33. മുങ്ങി മരിക്കുന്നതിനുമുൻപ് കുമാരനാശാന്‍ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡിമര്‍
  34. കുമാരനാശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ - തോന്നയ്ക്കല്‍ (തിരുവനന്തപുരം)
  35. മാതംഗി എന്ന താഴ്‌ന്ന സമുദായക്കാരിയായ യുവതി കഥാപാത്രമായ കുമാരനാശാന്റെ രചന - ചണ്ഡാലഭിക്ഷുകി
  36. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി - കുമാരനാശാന്‍
  37. രാമായണത്തെ ആസുദമാക്കി കുമാരനാശാന്‍ രചിച്ച കാവ്യം - ചിന്താവിഷ്യയായ സീത
  38. കുമാരനാശാന്‍ എന്ന ജീവചരിത്രം എഴുതിയത്‌ - കെ സുരേന്ദ്രന്‍
  39. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാന്‍ രചിച്ച കൃതി - ദിവ്യ കോകിലം
Kumaran Asan

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍