ചെറുശ്ശേരി
- മലയാളത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് - ചെറുശ്ശേരി
- ഉദയവര്‍മ്മ രാജയുടെ രാജസദസ്സിലെ കവി - ചെറുശ്ശേരി
- ജതുകളുടെ കവി എന്നറിയപ്പെടുന്നത് - ചെറുശ്ശേരി
- കൃഷ്ലഗ്രാഥ യുടെ കര്‍ത്താവ് - ചെറുശ്ശേരി
- ശ്രീകൃഷ്ണ ചരിതം അധികരിച്ച് മലയാളത്തില്‍ ആദ്യം രചിച്ച കാവ്യം - കൃഷ്ടഗാഥ
- കൃഷ്ണഗാഥയുടെ മറ്റൊരു പേര് - ചെറുശ്ശേരിഗാഥ
- കൃഷ്ണഗാഥക്ക് ഹെർമൻ ഗുണ്ടർട്ട് നൽകിയ പേര് - ചെറുശ്ശേരി ഭാരതം
- കൃഷ്ണഗാഥ ഏത് വൃത്തത്തിലാണ് രചിച്ചിട്ടുള്ളത് - മഞ്ജരി
- കൃഷ്ണഗാഥ രചിക്കാന് നിമിത്തമായ കളി ഏത് - ചതുരംഗം
- കൃഷ്ണഗാഥയുടെ ഇതിവൃത്തം - ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥകൾ
- ഋതുക്കളുടെ കവി എന്ന് വിശേഷിപ്പിക്കുന്നതാരെ - ചെറുശ്ശേരിയെ
- ചെറുശ്ശേരി ഏത് രാജാവിന്റെ സദസ്യനായിരുന്നു - ഉദയവർമ്മ കോലത്തിരി
- ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ആരുടെ ആജ്ഞപ്രകാരമായിരുന്നു - ഉദയവർമ്മ കോലത്തിരി
- ഏത് കഥയെ ആസ്പദമാക്കിയാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത് - ഭാഗവതം ദശമസ്കന്ധത്തിലെ കഥ
- ചെറുശ്ശേരി എഴുതിയ മഹാകാവ്യം ഏത് - കൃഷ്ണഗാഥ
- മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യമായി ഉള്ളൂർ വിലയിരുത്തിയ കൃതി - കൃഷ്ണഗാഥ
- എന്തുകൊണ്ടാണ് കൃഷ്ണഗാഥയെ മഹാകാവ്യത്തിൽ ഉൾപെടുത്താത്തത് - ഭാഷാവൃത്തത്തിൽ രചിച്ചതുകൊണ്ട്
- കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട അലങ്കാരം - ഉൽപ്രേക്ഷ
- ചെറുശ്ശേരിയുടെ ജന്മസ്ഥലം - കോലത്തുനാട്
- പ്രാചീന കവിത്രയം ആരെല്ലാം - ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ
- ചെറുശ്ശേരി ഏത് നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് - പതിനഞ്ചാം നൂറ്റാണ്ടിൽ
- ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - ചെറുശ്ശേരി നമ്പൂതിരി
- വെൺമണിക്കവികൾ ഭാഷാപരമായി ഏത് പാരമ്പര്യത്തെയാണ് പിന്തുടർന്നത് - ചെറുശ്ശേരിയുടെ പാരമ്പര്യം
Cherusseri Namboothiri
0 അഭിപ്രായങ്ങള്‍