കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ - തിരുവനന്തപുരം
കേരളത്തിന്‍റെ നെയ്ത്ത് പട്ടണം, തെക്കന്‍ കേരളത്തിന്‍റെ മാഞ്ചസ്സ്റര്‍ എന്നൊക്കെ വിളിക്കപ്പെടുന്നത് - ബാലരാമപുരം, തിരുവനന്തപുരം
മരച്ചീനി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - തിരുവനന്തപുരം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍ ഉള്ള ജില്ല - തിരുവനന്തപുരം
എയ്ഡ്‌സ് രോഗികള്‍ ഏറ്റവും കുടുതല്‍ ഉള്ള ജില്ല - തിരുവനന്തപുരം
കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച ജില്ല - തിരുവനന്തപുരം
ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല - തിരുവനന്തപുരം
വിവാഹമോചനം കൂടിയ ജില്ല - തിരുവനന്തപുരം
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം - കാര്യവട്ടം, തിരുവനന്തപുരം
ഗോള്‍ഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ
കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്റ് സ്ഥാപിതമായ ജില്ല - തിരുവനന്തപുരം
കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായല്‍ - വെള്ളായണി കായല്‍
കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായല്‍ - വെള്ളായണി കായല്‍
അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി - കരമനയാര്‍
കേരളത്തിലാദ്യമായി ആദ്യമായി ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം നിലവില്‍ വന്ന ട്രഷറി - കാട്ടാക്കട (തിരുവനന്തപുരം)
തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ 12 കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത് - പി സദാശിവം
G-20 ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ സമ്മേളനത്തിന് വേദിയായ നഗരം - തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ അക്കാദമി സ്ഥാപിതമായ നഗരം - തിരുവനന്തപുരം
കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം - നെയ്യാര്‍ വന്യജീവി സങ്കേതം (നെയ്യാറ്റിന്‍കര താലുക്ക്)
കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - നെയ്യാര്‍ (മരക്കുന്നം
ദ്വീപ്)
തിരുവന്തപുരത്തെ ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രം - നെയ്യാര്‍ ഡാം
അരിപ്പ പക്ഷി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം
തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - അഗസ്ത്യമല
തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശാചാലയ പഞ്ചായത്ത് - അതിയന്നൂര്‍
തിരമാലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം - വിഴിഞ്ഞം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത് - 2015 ഡിസംബര്‍ 5 (ഉമ്മന്‍ചാണ്ടി)
തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങള്‍ - മീന്‍മുട്ടി, കൊമ്പൈകാണി
പാപനാശം(വര്‍ക്കല), ശംഖുമുഖം, വിഴിഞ്ഞം, കോവളം, ആഴിമല തുടങ്ങിയ ബീച്ചുകള്‍ സ്ഥിതിചെയുന്ന ജില്ല - തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് - അഗസ്ത്യാര്‍കൂടം (നെടുമങ്ങാട് താലൂക്ക്)
ആദ്യത്തെ ലൈഫ് സയന്‍സ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത് - തോന്നയ്ക്കല്‍, തിരുവനന്തപുരം (ബയോ 360)
കേരളത്തിലെ ആദ്യത്തെ നിര്‍ഭയ ഷെല്‍ട്ടര്‍ - തിരുവനന്തപുരം
തിരുവനന്തപുരം റേഡിയോ നിലയത്തെ ഓള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വര്‍ഷം - 1950
സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ ശില്‍പി - വില്യം ബാര്‍ട്ടന്‍
സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വര്‍ഷം - 1869 (ആയില്യം തിരുനാള്‍)
സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ വളപ്പിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രതിമ - വേലുത്തമ്പി ദളവ
സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ പുറത്ത് സ്ഥിതിചെയുന്ന പ്രതിമ - ടി മാധവറാവു
പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് - കെ ആര്‍ നാരായണന്‍ (1998 മെയ് 23)
കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയര്‍ മ്യൂസിയം), മൃഗശാല, എന്‍ജിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, വനിത കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം
കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷന്‍ സ്ഥാപിതമായ വര്‍ഷം - 1943
കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിച്ച സ്ഥലം - തിരുവനന്തപുരം (2002 നവംബര്‍ 14)
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം സ്ഥാപിതമായ വര്‍ഷം - 1982
ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല - തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി, ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവ സ്ഥാപിതമായ ജില്ല - തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം
കേരളത്തിലെ ആദ്യ DNA ബാര്‍കോഡിങ് കേന്ദ്രം സ്ഥാപിച്ചത് - പുത്ത൯തോപ്പ് (തിരുവനന്തപുരം)
കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം - പിരപ്പന്‍കോട്, തിരുവനന്തപുരം
കേരളത്തിലെ ആദ്യ അടിപ്പാത നിര്‍മ്മിതമായത് - തിരുവനന്തപുരം പാളയം അടിപ്പാത
കേരളത്തിലെ ആദ്യ കോര്‍പ്പറേഷന്‍ - തിരുവനന്തപുരം
ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം - കിളിമാനൂര്‍
കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - ആക്കുളം
കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന് - 2010
കേരളത്തിലെ ആദ്യ സര്‍വ്വകലാശാല - തിരുവിതാംകൂര്‍ സര്‍വ്വകലാശാല (1937)
തിരുവിതാംകൂര്‍ സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാലയായി മാറിയ വര്‍ഷം - 1957
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - തിരുവനന്തപുരം മാർ ബസേലിയസ് കോള്ളേജിലെ ക്രിസ്തു പ്രതിമ
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ - ശ്രീ ചിത്തിര തിരുനാള്‍ പ്രതിമ (കേരള സര്‍വ്വകലാശാല ആസ്ഥാനം)
ഇന്ത്യയിലെ ആദ്യ IT പാര്‍ക്ക് - ടെക്നോപാര്‍ക്ക്, കഴക്കൂട്ടം (1990)
ഇന്ത്യയിലെ ആദ്യ ആനിമേഷന്‍ പാര്‍ക്ക് - കിന്‍ഫ്ര പാര്‍ക്ക്, തിരുവനന്തപുരം
പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂര്‍ ശാല സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം
ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത് - പാലോട്, തിരുവനന്തപുരം
കരളത്തില്‍ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് നടപ്പിലാക്കിയ ആദ്യ നഗരം - തിരുവനന്തപുരം (1938)
മ്യൂറല്‍ പഗോഡ എന്നറിയപ്പെടുന്നത് - പത്മനാഭസ്വാമി ക്ഷേത്രം
മതിലകം രേഖകള്‍ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു - പത്മനാഭസ്വാമി ക്ഷേത്രം
പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് - തക്കല, തമിഴ്നാട്
തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത് - തിരുവനന്തപുരം ജില്ലാ കോടതിയില്‍
ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരത്ത്
ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്നത് - ജഗതി
കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക് - ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റ്
(1992)
കേരളത്തിലെ ഏറ്റവും വലിയ ജയില്‍ - പൂജപ്പുര സെന്‍ട്രല്‍ ജയില്‍
കേരളത്തിലെ ആദ്യ വനിതാ ജയില്‍ - നെയ്യാറ്റിന്‍കര
കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയില്‍ - പൂജപ്പുര
കേരളത്തിലെ ആദ്യ തുറന്ന ജയില്‍ - നെട്ടുകാൽത്തേരി, തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ സോയില്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത് - പാറോട്ട്‌കൊണം, തിരുവനന്തപുരം
ജിമ്മി ജോര്‍ജ് സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം
കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരന്‍ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം - ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, തിരുവനന്തപുരം
സൈനിക് സ്‌കൂള്‍ സ്ഥിതിചെയുന്നത് - കഴക്കൂട്ടം
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തില്‍ - ആറ്റുകാല്‍ ദേവി ക്ഷേത്രം
കേരളത്തിലെ ആദ്യ സായാഹ്ന കോടതി - തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും ഉയരമുള്ള മാര്‍ബിള്‍ മന്ദിരം - ലോട്ടസ് ടെമ്പിള്‍ (ശ്രാന്തിഗിരി ആശ്രമം, പോത്തന്‍കോട്
0 അഭിപ്രായങ്ങള്‍