പെരിയാർ വന്യജീവിസങ്കേതം
- കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ വന്യജീവി സങ്കേതം
- പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് - നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
- 1934 - ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് - ശ്രീചിത്തിര തിരുനാൾ
- കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ
- പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം - മംഗളാദേവി ക്ഷേത്രം
- ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - പെരിയാർ വന്യജീവി സങ്കേതം
- പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര് - തേക്കടി വന്യജീവി സങ്കേതം
- പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാ പിച്ച വർഷം - 1950
- പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച് വർഷം - 1978
- പെരിയാർ വന്യജീവി സങ്കേതത്തിന്റെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1982
- പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫെന്റിനു കീഴിലായ വർഷം - 1992
- ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം - പെരിയാർ ടൈഗർ റിസർവ്വ്
- പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതി ചെയ്യുന്ന ജില്ലകൾ - ഇടുക്കി, പത്തനംതിട്ട
- പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് - പീരുമേട്
Periyar National Park - PSC Questions & Answers
0 അഭിപ്രായങ്ങള്‍