ദക്ഷിണസമുദ്രം എന്നറിയപ്പെടുന്ന സമുദ്രം - അൻറാർട്ടിക് സമുദ്രം
ഭൂമിയിലെ പ്രാപ്യമായ ശുദ്ധജലത്തിന്റെ അളവ് - 0.33 ശതമാനം
ഭൂമിയിലെ അപ്രാപ്യമായ ശുദ്ധജലത്തിന്റെ അളവ് - 2.67 ശതമാനം
ഭൂമിയിലെ ലവണജലത്തിൻറ അളവ് - 97 ശതമാനം
ഭൂകമ്പസമയത്ത് പുറപ്പെടുന്ന ഊർജത്തിന്റെ തീവ്രത അളക്കുന്ന തോത് - റിക്ടർ സ്കെയിൽ
ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ് പ്രദേശം - സുന്ദരവനം (പശ്ചിമബംഗാൾ)
ഏറ്റവും വലിയ സമുദ്രം - പസിഫിക് സമുദ്രം
പസിഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം - ചലഞ്ചർ ഗർത്തം
അറ്റ്ലാൻറിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം - പ്യൂറിട്ടോറിക്കോ ഗർത്തം
ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം - വാർട്ടൺ ഗർത്തം
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യം - കാനഡ
ഏഷ്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ളത് - ഇൻഡൊനീഷ്യ
മൂന്നു മഹാസമുദ്രങ്ങളുമായി തീരമുള്ള രണ്ടു രാജ്യങ്ങൾ - കാനഡയും അമേരിക്കയും (ശാന്തസമുദ്രം , അറ്റ്ലാൻറിക് സമുദ്രം , ആർട്ടിക് സമുദ്രം എന്നിവയുംമായാണ് ഈ രാജ്യങ്ങൾക്ക് തീരമുള്ളത്)
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
കേരളത്തിൽ കടൽത്തീരം കൂടുതലുള്ള ജില്ല - കണ്ണൂർ
മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ - സൂയസ് കനാൽ
അറ്റ്ലാൻറിക് സമുദ്രത്തെയും ശാന്തസമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ - പാനമ കനാൽ
നോർത്ത് സീ - ബാൾട്ടിക് സീ എന്നിവയെ ബന്ധിപ്പിക്കുന്ന കനാൽ - കീൽ കനാൽ
2 അഭിപ്രായങ്ങള്‍
Bhoomiyile samudra nirappil ettavum thainna pradesham edan
മറുപടിഇല്ലാതാക്കൂMariana Trench: Earth's Deepest Place
ഇല്ലാതാക്കൂ